KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്:  നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്‍റോള്‍മെന്റ് നടത്തുന്ന പദ്ധതിക്ക്‌ ജില്ലയില്‍ തുടക്കമായി. അക്ഷയ 15-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നവജാത ശിശുക്കള്‍ക്കായി നടത്തിയ എന്‍റോള്‍മെന്റ് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട്...

കൊയിലാണ്ടി: നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം ചുണ്ടക്കുന്ന് വേങ്ങപ്പള്ളി ഹൗസ് നിധീഷ് (27) ആണ് മരണമടഞ്ഞത്. ഇന്നു പുലർച്ചെ...

കൊയിലാണ്ടി: കൊയിലാണ്ടി ചേലിയ മുത്തുബസാറില്‍ വീരമൃത്യു വരിച്ച ജവാന്‍ സുബിനേഷിന്റെ രക്തസാക്ഷിത്വദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം കെ.ദാസന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍...

കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ലൈഫ് ലോംഗ് ലേണിങ്ങ് സെന്റെറിന്റെ സഹകരണത്തോടെ പൂക്കാട് കലാലയത്തിൽ നടക്കുന്ന ഫാബ്രിക്ക് പെയിന്റിംങ്, സാരി ഡിസൈനിങ്ങ് കോഴ്‌സ് ആരംഭിച്ചു. കോഴ്‌സിന്റെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്...

ടെക്സസ്: ഹൂസ്റ്റണില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്‍റെ സഹോദരിയെ ബന്ധുക്കള്‍ക്ക് കൈമാറി. ഷെറിനെ കാണാതായ അന്നുമുതല്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസിന്‍റെ സംരക്ഷണയിലായിരുന്നു മൂന്നുവയസ്സുകാരിയായ കുട്ടി. ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ...

തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ കയറി രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചു. ഡോ. രാജീവ് രാഘവനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്കരിച്ചു. കതിരൂര്‍ സ്വദേശികളായ രതീഷ്,...

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയ്ക്ക് കോഴിക്കോട്ട് പതാക ഉയര്‍ന്നു. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പോതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറാണ് പതാക ഉയര്‍ത്തിയത്. ഇന്ന്...

കണ്ണൂര്‍: പാനൂര്‍ താഴയില്‍ സിപിഐ എം പ്രവര്‍ത്തകനായിരുന്ന അഷ്റഫിനെ കൊലപെടുത്തിയ കേസില്‍ 6 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2002 ഫെബ്രുവരി 15 ന് താഴയില്‍...

കൊയിലാണ്ടി: കുറുവങ്ങാട് പടിഞ്ഞാറിടത്ത് പരേതനായ രാമൻനായരുടെ ഭാര്യ അമ്മാളുഅമ്മ (86) നിര്യാതയായി. മക്കൾ: ശശി, രമണി, ഗീത, പരേതരായ ശ്രീധരൻ, ബാലൻ. മരുമക്കൾ: ജാനകി, കാർത്യായനി, ശോഭന,...