KOYILANDY DIARY.COM

The Perfect News Portal

കോ​ഴി​ക്കോ​ട്: ഇ​ത്ത​വ​ണ​ത്തെ ശാ​സ്​ത്രോ​ത്സ​വം ശു​ചി​യാ​യി ന​ട​ത്താ​ന്‍ ശു​ചി​ത്വ സേ​ന സ​ജ്ജ​മാ​യി. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ കീ​ഴി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ ക​മ്മി​റ്റി​ക്കാ​ണ് ശു​ചി​ത്വ സേ​ന​യു​ടെ ചു​മ​ത​ല. ഒ​രു സ്​കൂ​ളി​ല്‍...

കൊല്ലം: സഹകരണ സംഘത്തിന്റെ മറവില്‍ നാലുകോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുന്നത്തൂര്‍ താലൂക്ക് റസിഡന്റ്സ് വെല്‍ഫെയര്‍ സഹകരണ...

കോഴിക്കോട്: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് തൊഴിലുറപ്പ് ജോലി ചെയ്യുന്ന വീട്ടമ്മയുടെ പണം എയര്‍ടെല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പോയതായി പരാതി. കോഴിക്കോട്ടെ മരുതോങ്കര പഞ്ചായത്തിലെ ജാനുവിനാണ്...

ഡല്‍ഹി: ആവശ്യക്കാരെന്ന വ്യാജേനയെത്തി പോലീസ് വില്‍പ്പനക്കാരില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപെടുത്തി. മൂന്നരലക്ഷം രൂപ പെണ്‍കുട്ടിക്ക് വില പറഞ്ഞ രണ്ട് യുവാക്കളെ പോലീസ് പിടികൂടുകയും ചെയ്തു. ബീഹാറില്‍ നിന്ന്...

കോഴിക്കോട് : മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബ് മെമ്മോറിയല്‍ സിമ്ബോസിയം കമ്മിറ്റി, സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്, സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍...

മടിക്കൈ: കെ.പി. രൈരു വായനശാലയുടെ നേതൃത്വത്തില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണ പരിപാടിയുടെ ഭാഗമായി വയലാര്‍ ചലച്ചിത്രഗാന മത്സരം, അനുസ്മരണം, നാടകം എന്നിവ സംഘടിപ്പിച്ചു. അക്ഷരോത്സവ വിജയികളായ ബാലവേദി...

കോഴിക്കോട്:  നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്‍റോള്‍മെന്റ് നടത്തുന്ന പദ്ധതിക്ക്‌ ജില്ലയില്‍ തുടക്കമായി. അക്ഷയ 15-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നവജാത ശിശുക്കള്‍ക്കായി നടത്തിയ എന്‍റോള്‍മെന്റ് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട്...

കൊയിലാണ്ടി: നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം ചുണ്ടക്കുന്ന് വേങ്ങപ്പള്ളി ഹൗസ് നിധീഷ് (27) ആണ് മരണമടഞ്ഞത്. ഇന്നു പുലർച്ചെ...

കൊയിലാണ്ടി: കൊയിലാണ്ടി ചേലിയ മുത്തുബസാറില്‍ വീരമൃത്യു വരിച്ച ജവാന്‍ സുബിനേഷിന്റെ രക്തസാക്ഷിത്വദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം കെ.ദാസന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍...

കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ലൈഫ് ലോംഗ് ലേണിങ്ങ് സെന്റെറിന്റെ സഹകരണത്തോടെ പൂക്കാട് കലാലയത്തിൽ നടക്കുന്ന ഫാബ്രിക്ക് പെയിന്റിംങ്, സാരി ഡിസൈനിങ്ങ് കോഴ്‌സ് ആരംഭിച്ചു. കോഴ്‌സിന്റെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്...