KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മൂടാടിയില്‍ ദേശീയപാതയില്‍ ബൈക്ക് യാത്രക്കാരി ലോറി കയറി മരിച്ചു.ശനിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞപ്പോള്‍ ലോറി കയറിയിറങ്ങുകയായിരുന്നു....

കൊയിലാണ്ടി: 650 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന തരത്തിൽ കൊയിലാണ്ടിയിൽ ബൈപ്പാസ് അനുവദിക്കുകയില്ലെന്ന് സമരസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊയിലാണ്ടി ടൗണിലെ ഗാതാഗതകുരിക്കിന് എലിവേറ്റഡ് ഹൈവെ നിർമ്മിച്ചും,...

കൊയിലാണ്ടി: ചിങ്ങപുരം ഭഗവതിക്ഷേത്രോത്സവത്തിന് വൻ  ഭക്തജന തിരക്ക്. വെള്ളിയാഴ്ച പള്ളിവേട്ടദിവസം ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തി. വൈകീട്ട് വിവിധ ദേശങ്ങളില്‍നിന്നുള്ള ഇളനീര്‍ക്കുല വരവുകള്‍ ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് കാഴ്ചശീവേലി, ഗ്രാമബലി, പുറക്കാട്ടേക്ക് എഴുന്നള്ളിപ്പ്...

ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സലിനായി ഡല്‍ഹിയിലേക്കുള്ള നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജനുവരി 18 നും റിപ്പബ്ലിക് ദിനമായ 26 നും ഇടയിലായി എല്ലാ ദിവസവും...

കോട്ടയം: ചിങ്ങവനത്ത് അയല്‍വാസികളായ വിവാഹിതര്‍ ഒളിച്ചോടി. മൂന്നു കുട്ടികളുള്ള വീട്ടമ്മയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അയല്‍വാസിയ്ക്ക് ഒപ്പമാണ് ഒളിച്ചോടിയത്. ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ലെന്ന്...

കൊയിലാണ്ടി: ഓഖി കടൽക്ഷോഭത്തിൽപ്പെട്ടതെന്ന് സംശയിക്കുന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. കൊയിലാണ്ടി വളപ്പിൽ കടവ് ബീച്ചിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെ വൈകീട്ടോടെയാണ് മൃതദേഹം അടിഞ്ഞത്....

കൊച്ചി: ഓണ്‍ലൈനിലൂടെ പെണ്‍വാണിഭം നടത്തുന്ന സംഘം പിടിയില്‍. ഡല്‍ഹി സ്വദേശിനികളായ സ്ത്രീകളും ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പടെ 15 പേരെ സിറ്റിപോലീസ് അറസ്റ്റുചെയ്തു. ഇവരുടെ പക്കല്‍നിന്നും എയര്‍പിസ്റ്റളും ലഹരിപദാര്‍ത്ഥങ്ങളും കണ്ടെടുത്തു....

പേരാമ്പ്ര: പേരാമ്പ്രയെ മാലിന്യ രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. അസിസ്റ്റന്റ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പ്രഖ്യാപനം നിര്‍വഹിച്ചു. വിളംബര ജാഥയും നടന്നു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ടി.മനോജ്...

ഡല്‍ഹി: പത്ത് രൂപയുടെ പുതിയ രൂപത്തിലുള്ള നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. മഹാത്മ ഗാന്ധി സീരിസിലുള്ള പുതിയ നോട്ടുകള്‍ക്ക് ചോക്ലേറ്റിന്റെ കാപ്പി നിറമാണ് നല്‍കിയിരിക്കുന്നത്....

തിരുവനന്തപുരം: തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയ്ക്ക് മുന്നോടിയായി നടത്തിയ ആഗോള മാധ്യമസംഗമം കൊല്ലത്ത് ക്വയിലോണ്‍ ബീച്ച്‌...