തിരുവനന്തപുരം: നിയമസഭയില്‍ 12നും 13നും ചേരുന്ന പ്രഥമ ലോക കേരളസഭയില്‍ ആകെ 351 അംഗങ്ങളുണ്ടാകും. കേരളത്തിനകത്തും പുറത്തും വസിക്കുന്ന ഇന്ത്യന്‍ പൌരന്മാരുടെ പ്രഥമ പൊതുവേദി എന്ന നിലയില്‍...
കൊയിലാണ്ടി: ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാരോപിക്കുന്ന കീഴരിയൂർ പഞ്ചായത്ത് അംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ജയപ്രകാശ് കായണ്ണ മാർച്ച് ഉൽഘാടനം...
ലഖ്നൊ: ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൊവിലെ ഹജ്ജ് ഹൗസിന് കാവി പെയിന്റടിച്ചു. ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ വിശ്രമത്തിനും താമസത്തിനും ഉപയോഗിക്കുന്ന സ്ഥലം കൂടിയാണ് ഇത്.
തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍. കേസിലെ രണ്ടാം പ്രതി വിഷ്ണു ആണ് പിടിയിലായത്. ഇയാളടക്കം ഏഴ് പ്രതികള്‍...
പാലക്കാട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പരാമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് സംഘം വി.ടി ബല്‍റാം എം.എല്‍.എയില്‍ നിന്ന് മൊഴിയെടുത്തു. ടി.പി വധക്കേസില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍...
ചിറ്റാര്‍: ചിറ്റാര്‍ കാരികയം ജനവാസ കേന്ദ്രത്തില്‍ പുലി ഇറങ്ങി ആടിനെ പിടിച്ചു. കാരികയം കൊന്നോലില്‍ ചെറിയാന്റെ ആടിനെയാണ് പുലി പിടിച്ചത്. കാരികയം ബെല്‍റ്റ് കാടിനോട് ചേര്‍ന്ന് ചെറിയാന്‍ ആടിനെ...
തിരുവല്ല: ഇരുപത്തിനാല് മണിക്കൂര്‍ തുടര്‍ച്ചയായി വിഷ്വല്‍ കഥാപ്രസംഗം അവതരിപ്പിച്ച് റെക്കോഡ് സ്വന്തമാക്കി കാഥികന്‍ നിരണം രാജന്‍. ചെറായി ബീച്ച് റോഡില്‍ വലിയ കുന്നം ഗ്രൗണ്ടില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം...
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകിട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ...
ബോണക്കാട്: നെയ്യാറ്റിന്‍ രൂപതയുടെ കീഴിയിലുള്ള വിശ്വാസികള്‍ ബോണക്കാട് കുശിമലയിലേക്ക് കുശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്ര പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ചതിനെ...
മലപ്പുറം: വീട്ടിലെ ശുചിമുറിയുടെ ടാങ്കില്‍ വീണ് എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. കൂടെ വീണ പിതൃസഹോദരീ പുത്രി രക്ഷപ്പെട്ടു. പോത്തുകല്ല് പൊട്ടിയില്‍ കുഴീങ്ങല്‍ ജാഫറിന്റെയും ലുബ്നയുടേയും മകന്‍ മുഹമ്മദ്...