കൂറ്റനാട്: എ.കെ.ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തിനെതിരെ പ്രതിഷേധക്കാര്‍ രംഗത്തെത്തിയതോടെ വി.ടി. ബല്‍റാം എം.എല്‍.എയോട് പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പൊലീസ് നിര്‍ദേശം. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കൂറ്റനാട്ട് കോണ്‍ഗ്രസ് പരിപാടിയില്‍ സംബന്ധിക്കേണ്ടതായിരുന്നു....
കൊയിലാണ്ടി: മുചുകുന്ന് ഗ്രാമത്തെ ഒന്നടങ്കം വിഷമയമാക്കാൻ പര്യാപ്തമായ ഓറിയോൺ ബാറ്ററി കമ്പനിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്ന് മുചുകുന്നിൽ ചേർന്ന ബി.ജെ.പി.കുടുംബ സദസ്സ് ആവശ്യപ്പെട്ടു. പരിപാടി...
കട്ടപ്പന: സിപിഐ എം ഇടുക്കി ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ചു. പ്രതിനിധിസമ്മേളനം സ. പി എ രാജു നഗറില്‍(കട്ടപ്പന ടൗണ്‍ഹാള്‍) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം...
വീട്ടില്‍ അരുമയായ മൃഗങ്ങളെ വളര്‍ത്താനും അവയ്ക്ക് നല്ല ആഹാരം കൊടുക്കാനുമൊക്കെ മിക്കവര്‍ക്കും ഇഷ്ടമാണ്. ഇതൊക്കെ നാം ചെയ്യുമെങ്കിലും ഓമനമൃഗങ്ങളും അവയുടെ ചില സ്നേഹ പ്രകടനങ്ങള്‍ കാണിക്കാറുണ്ട്. അത്തരമൊരു...
തിരുവനന്തപുരം: കൃഷി ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച 'വസന്തോത്സവം 2018' കനകക്കുന്നില്‍ ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍...
നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഒരപൂര്‍വ നേട്ടം കൂടി സ്വന്തം. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ബാലചന്ദ്ര മേനോന്‍ ലിംക ബുക്ക്...
ആലപ്പുഴ: മൂന്നു ഘട്ടങ്ങളായി കുടുംബശ്രീയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ അയല്‍ക്കൂട്ടങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്നു മുതല്‍ ആരംഭിക്കും. ഇന്നു മുതല്‍ പതിനാലു വരെയാണ് അയല്‍ക്കൂട്ടങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. അയല്‍കൂട്ടങ്ങള്‍...
പത്തനംതിട്ട: എംസി റോഡില്‍ അടൂര്‍ വടക്കടത്ത് കാവിനു സമീപം ബൈക്ക് മിനിലോറിയിലിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. കൈപ്പറന്പ് സ്വദേശി വിശാദ്, താഴത്ത് വടക്ക് സ്വദേശി വിമല്‍, മാങ്കൂട്ടം...
കോഴിക്കോട്: ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ലാസ് മുറികളും ഫര്‍ണിച്ചറും തീയിട്ട് നശിപ്പിച്ചു. കുട്ടികളുടെ പ്രൊജക്റ്റ് പേപ്പറുകള്‍ സൂക്ഷിച്ചിരുന്ന അലമാരകള്‍ക്കാണ് തീയിട്ടത്. ഇന്നലെ രാത്രിയാണ്...
കൊച്ചി: കുമ്പളത്ത് ഒരാളെ കൊന്ന് വീപ്പയിലാക്കി കായലില്‍ തള്ളി. 10 മാസത്തോളം പഴക്കമുള്ള അസ്ഥികൂടമാണ് വീപ്പയില്‍ നിന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ടത് പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. പനങ്ങാട്...