KOYILANDY DIARY.COM

The Perfect News Portal

വടകര: എതിര്‍പാര്‍ട്ടിക്കാരെ ഉന്‍മൂലനം ചെയ്യുന്നതാണ് സിപിഎമ്മിന്റെ രാഷ്ട്രീയശൈലിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സിപിഎം അക്രമം നടന്ന ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപിഐക്കാരുടെ തകര്‍ക്കപ്പെട്ട കടകളും വീടുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു...

കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ എക്സൈസിനെ വെട്ടിച്ചു കടന്ന കഞ്ചാവ് കടത്തുകാര്‍ പിടിയില്‍.രണ്ടു കിലൊ കഞ്ചാവുമായി എക്സൈസിന്റെ ബാരക്കില്‍ ഇടിച്ച്‌ വീണ ഇവരെ പിടികൂടി. കൊല്ലം കടയ്ക്കല്‍...

തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന മുഖ്യ മന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ 5 ദിവസമായി...

കൊയിലാണ്ടി; ഹരിത-ധവള വിപ്ലവങ്ങള്‍ താറുമാറാക്കിക്കളഞ്ഞ ഭക്ഷ്യ-തൊഴില്‍ സ്വയം പര്യാപ്തയെ തിരിച്ചു പിടിക്കാന്‍ പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് പൂക്കാട് നടക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുത്തവര്‍...

തിരുവനന്തപുരം: കഴിഞ്ഞ 5 ദിവസമായി സംസ്ഥാനത്ത് നടന്നു വരുന്ന സ്വകാര്യ ബസ്സ് സമരം പിൻവലിച്ചു. തിരുവനന്തപുരത്ത് മുഖ്യ മന്ത്രിയുമായി നടന്ന ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ബസ്സുടമകളുടെ...

കൊച്ചി: എം.ജി സര്‍വകലാശാല വി.സി ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാബു സെബാസ്റ്റ്യയന് മതിയായ യോഗത്യയില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ സ്വകാര്യ ഹര്‍ജി ഹരിഗണിച്ചാണ് ഹൈക്കോടതി നിയമനം...

തിരുവനന്തപുരം: നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സ്വകാര്യബസുടമകള്‍ നടത്തിവരുന്ന അനിശ്ചിതകാല ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നു. ബസ് സമരം ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ...

കൊയിലാണ്ടി: കാരയാട് ഈസ്റ്റ് എ.എൽ.പി.സ്‌കൂളിൽ കുട്ടികളും അധ്യാപകരും ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നാടിന് ആഘോഷമായി. അരിക്കുളം അസിസ്റ്റന്റ് കൃഷി ഓഫീസർ രജീഷ് ബി.കെ ഉദ്ഘാടനം ചെയ്തു....

തിരുവനന്തപുരം: ബസ് സമരം നേരിടാന്‍ സര്‍ക്കാരിന് മുന്നില്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നും കടുത്ത നിയമനടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കരുതെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. നാല് ദിവസമായി...

ബെംഗളൂരു: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച മലയാളിയായ കോണ്‍ഗ്രസ് എംഎല്‍എ എന്‍ എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് പൊലീസില്‍ കീഴടങ്ങി. മുഹമ്മദും കൂട്ടാളികളും യുബി...