KOYILANDY DIARY.COM

The Perfect News Portal

പന്തളം: പന്തളത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി യുവതി മരിച്ചു. മകന്റെ ചികിത്സയ്ക്കായി ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയ യുവതിയാണ് കെട്ടിടത്തിന്റെ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍...

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. 48 മണിക്കൂര്‍...

ഡല്‍ഹി> രാജ്യത്തെ എല്ലാ അനാഥാലയങ്ങളും യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യണമെന്ന് സൂപ്രീംകോടതി. സംസ്ഥാനങ്ങളിലെ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും മാര്‍ച്ച്‌ 31നകം ഇപ്രകാരം രജിസ്ട്രര്‍ ചെയ്യണം.ഓര്‍ഫനേജ്...

കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ ചന്തപ്പന്റെ ഭാര്യ പൂതക്കുറ്റിക്കുനി ചിരുതക്കുട്ടി (85) നിര്യാതയായി. മക്കൾ: ശാന്ത, ഗൗരി, വേണു, വസന്ത, രാജൻ, സജീവൻ. മരുമക്കൾ: ഗോപാലൻ, ദാമോദരൻ, ചന്ദ്രൻ,...

കണ്ണൂര്‍: ചെറുവാഞ്ചേരിക്കടുത്ത കണ്ണവം റിസര്‍വ് വനത്തില്‍ കള്ളത്തോക്ക് ഒളിപ്പിക്കുന്നതിനിടെ കെ സുധാകരന്റെ അനുയായിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു. കണ്ണവം വെങ്ങളം കോളനിയിലെ കുഞ്ഞാന്റെ മകന്‍ പ്രദീപന്‍ എന്ന സജീവനാ(38)ണ്...

കൊയിലാണ്ടി: കടയിൽ കയറി അക്രമം ഉടമയുടെ മകന് പരുക്ക്. സിൽക്ക് ബസാറിലെ പി. കെ. ചിക്കൻസ്റ്റാളിൽ കയറി കട ഉടമയുടെ മകൻ പണ്ടാര കണ്ടി അഖിലിനെയാണ് ആക്രമിച്ചത്....

കൊയിലാണ്ടി: വൈദ്യുതിയുടെ അമിതപ്രവാഹം നാശങ്ങള്‍ വരുത്തി. പൂക്കാട് വൈദ്യുതി സെക്ഷനു കീഴില്‍ അരങ്ങാടത്തു ഭാഗത്താണ് തിങ്കളാഴ്ച ഏഴരയോടെ വൈദ്യുതി അമിതമായെത്തിയത്. ഇതോടെ വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്ന ഉപകരണങ്ങള്‍ക്ക് നാശം...

നാദാപുരം: സ്കൂള്‍ പരിസരത്ത് കടയില്‍ സൂക്ഷിച്ച ആറര കിലോ പാന്‍ മസാല പാക്കറ്റുകളുമായി കടയുടമ അറസ്റ്റില്‍. അരൂര്‍ കല്ലുംപുറം സ്വദേശി രാമത്ത് താഴെ കുനി മൊയ്തു (49)...

നാദാപുരം: വീട്ടില്‍ നിന്ന് തയാറാക്കിയ വിഭവ സമൃദ്ധമായ രുചിക്കൂട്ടുകള്‍ നിരത്തിയ ഭക്ഷ്യ മേള ശ്രദ്ധേയമായി. നാദാപുരം മലബാര്‍ വുമണ്‍സ് കോളേജില്‍ നടന്ന ഫുഡ് ഫെസ്റ്റാണ് വേറിട്ട അനുഭവമായത്....

ബാലുശ്ശേരി: വിവാഹ വേദിയില്‍ നിന്ന് സ്കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന. കേരളകൗമുദി പനങ്ങാട് ഏജന്റ് ബാലുശ്ശേരി കോട്ട നട കല്ലുവെട്ടുകുഴിക്കല്‍ ബാബുവാണ് താന്‍ ആദ്യാക്ഷരം കുറിച്ച മുണ്ടക്കര...