കൊയിലാണ്ടി: ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ ആരംഭിച്ച യോഗ പരിശീലന ശിബിരത്തിന്റെ ഉദ്ഘാടനം അർജ്ജ്ന്റീനയിൽ നിന്നും വന്ന പ്രശസ്ത യോഗ അദ്ധ്യാപിക കരോലിന നിർവ്വഹിച്ചു. യോഗ തായ്ചി, റൈക്കി...
കൊയിലാണ്ടി: പൊയിൽക്കാവ് വടക്കെ പാവറുകണ്ടി താമസിക്കും ചിറ്റയിൽ നാരായണൻ നായർ (78) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: സന്തോഷ്, സജിത്ത്, സ്മിത. മരുമക്കൾ: മണികണ്ഠൻ, രാധിക. സഞ്ചയനം:...
കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ദീപ സമർപ്പണം നടത്തി. പ്രേമരാജൻ നമ്പൂതിരി നേതൃത്വം നൽകി.
കൊയിലാണ്ടി: നടുവത്തൂര്‍ വാസുദേവാശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 1964-ലെ ആദ്യ എട്ടാംക്ലാസ് ബാച്ച്മുതല്‍ 1967-വരെയുള്ള മൂന്ന് ബാച്ചുകളിലെ സഹപാഠികളാണ്...
കൊയിലാണ്ടി: കുറുവങ്ങാട് ശിവ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. രാമചന്ദ്രന്‍ ആലപ്പാട്ടാണ് യജ്ഞാചാര്യന്‍. യജ്ഞശാലയിലേക്കുള്ള ശ്രീകൃഷ്ണവിഗ്രഹം കോതമംഗലം വിഷ്ണു ക്ഷേത്രത്തില്‍നിന്നും ഘോഷയാത്രയായി കൊണ്ടുവന്നു.
കൊയിലാണ്ടി: ഒട്ടേറെ പ്രതിഭകള്‍ വളര്‍ന്നു വന്ന അത്തോളി ജി.എം.യു.പി.സ്കൂള്‍ നൂറിന്റെ നിറവില്‍. ഒരേക്കര്‍ സ്ഥലത്ത് ശാന്തവും സുഖകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള ചുറ്റുപാടും മികച്ച കെട്ടിടങ്ങളുമുള്ളതാണ് ഈ പൊതുവിദ്യാലയം....
കണ്ണൂര്‍: കൂത്തുപറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്‌എസ് ഗുണ്ടകളുടെ ശ്രമം. കതിരൂര്‍ സ്വദേശി ഷാജനെയാണ് അക്രമസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പാട്യം ക്ഷീരോല്‍പാദന കേന്ദ്രത്തിലെ ക്ഷീരകര്‍ഷകനാണ് ഷാജന്‍. പാല്‍ വിതരണത്തിനിടയില്‍ ഒരു...
ഹൈദരാബാദ്: സുഹൃത്തുമൊത്ത് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. കൊമ്പള്ളിയിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ഹനീഷ ചൌധരി എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ അനന്തപുര്‍ സ്വദേശിനിയാണ്. പെണ്‍കുട്ടിയുടെ...