KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് യുവാവ് ചാടി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ചാടിയത്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഇയാളെ രക്ഷപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് നിലവിലുള്ള അന്വേഷണത്തില്‍ തൃപ്തമല്ലെങ്കില്‍ ആവശ്യപ്പെടുന്ന ഏത് അന്വേഷണവുമായും സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എ.കെ ബാലന്‍. പോലീസിന്റെ...

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് പൂതപ്പാറയില്‍ സിപിഐഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിലെ ഫര്‍ണീച്ചറും മെഡിക്കല്‍ ക്യാമ്ബിന് സൂക്ഷിച്ചിരുന്ന മരുന്നുകളും നശിപ്പിച്ചു. പുലര്‍ച്ചെ ആയിരുന്നു സംഭവം....

തിരുവനന്തപുരം: നഗരത്തെ ഭീതിയിലാഴ്ത്തി അധ്യാപകയ്ക്ക് നേരെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം നടന്നത്. കാട്ടാക്കട കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടിവ്‍ മോഹനന്‍ ലില്ലി ദമ്പതികളുടെ മകള്‍...

തിരുവനന്തപുരം: വാക്സിന്‍ വിരുദ്ധര്‍ക്ക് കനത്ത തിരിച്ചടിയായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നയത്തിന് പരക്കെ സ്വീകാര്യത. സര്‍ക്കാരിന്റെ വാക്സിന്‍ ക്യാമ്പയിനുകളെ പരാജയപ്പെടുത്താന്‍ ഒരുവിഭാഗം തുനിഞ്ഞിറങ്ങിയതോടെയാണ് ഇക്കാര്യത്തില്‍ കടുത്ത...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയും കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളും സംയുക്തമായി സ്‌കൂളിലെ ലീഗല്‍ ലിറ്ററസി ക്ലബ്ബിലെ കുട്ടികള്‍ക്കായി നിയമ സംവാദം നടത്തി. വിദ്യാര്‍ഥിനികള്‍ക്കിടയില്‍...

കൊടിയത്തൂര്‍: കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ സഞ്ചരിക്കുന്ന വിപണനകേന്ദ്രം ആരംഭിച്ചു. ജൈവരീതിയില്‍ ഉല്പാദിപ്പിച്ച കുത്തരി, ഗന്ധകശാല അരി, ബാങ്കിന്റെ കോക്കനട്ട് ഓയില്‍ ഫാക്ടറിയില്‍ ഉല്പാദിപ്പിച്ച മായം ചേരാത്ത നാച്ച്‌വറല്‍...

വടകര : സാമുഹിക ഉത്തരവാദിത്തമുള്ള തലമുറയാണ് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. നന്മയുടെ വില്യാപ്പള്ളി എം.ജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനായി സഹപാഠികള്‍ക്കൊപ്പം...

കൊയിലാണ്ടി: ഗവ: ഐ.ടി.ഐ (SCDD) കറുവങ്ങാടിലെ ട്രെയിനികൾ കനാൽ ശുചീകരണം നടത്തി. ഐ. ടി. ഐ  യിലെയും സമീപ പ്രദേശത്തെയും കിണറുകൾ വറ്റി തുടങ്ങിയതിനാൽ കനാൽ ജലം...

കൊയിലാണ്ടി; നഗരസഭയുടെ 2018-19 വാർഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടേയും രക്ഷിതാക്കളുടേയും യോഗം ഫിബ്രവരി 22ന് വൈകീട്ട് 3 മണിക്ക് നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ നടക്കുമെന്ന് നഗരസഭ...