KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: കൊച്ചിയില്‍ വന്‍ലഹരിമരുന്നു വേട്ട. വിപണിയില്‍ മുപ്പത് കോടിയോളം വിലവരുന്ന അഞ്ച് കിലോ എം ഡി എം എ(3,4 മെതിലീന്‍ ഡയോക്സി മെതാംഫെറ്റമൈന്‍)യാണ് എക്സൈസ് സംഘം പിടികൂടിയത്....

തിരുവനന്തപുരം: ജനക്കൂട്ടം നോക്കിനില്‍ക്കേ അപകടത്തില്‍പ്പെട്ട ദമ്പതികളെ ആശുപത്രിയിലെത്തിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തടിച്ചു കൂടിയ ജനക്കൂട്ടം ചോര വാര്‍ന്നു നടുറോഡില്‍ കിടക്കുകയായിരുന്ന ദമ്പതികളെ ആശുപത്രിയില്‍ എത്തിക്കാതെ നോക്കി നില്‍ക്കുമ്പോഴാണ്...

കണ്ണൂര്‍: പത്തനംതിട്ട ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവ സഭ ആസ്ഥാനത്തെ പടക്ക നിര്‍മ്മാണ ശാലക്ക് തീപിടിച്ചു. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ...

തിരുപ്പതി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വാസിച്ച്‌ ഏഴ് തൊഴിലാളികള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മൊറാം ഗ്രാമത്തില്‍ ഫെബ്രുവരി 16നാണ് ഏഴ് പേരുടെ മരണത്തിന് ഇടയാക്കിയ...

കൊയിലാണ്ടി: സ്‌ക്കൂൾ കലോത്സവ വേദികളിലും, ശാസ്ത്ര-ഗണിതോത്സവങ്ങളിലും, യൂണിവേഴ്‌സിറ്റി ബിസോൺ കലോത്സവങ്ങളിലും മറ്റും കഴിവ്  തെളിയിച്ച കലാലയം വിദ്യാർത്ഥികളെ ഫെബ്രുവരി 18ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കലാലയം ഓഡിറ്റോറിയത്തിൽവെച്ച്...

വയനാട്: ലക്കിടിയില്‍ കഴിഞ്ഞ ദിവസം ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം വേങ്ങര ചേറൂര്‍...

വടകര: പാല്‍ ഉത്പാദനത്തില്‍ ഈ വര്‍ഷം അവസാനത്തോടെ കേരളം സ്വയംപര്യാപ്തതമാകുമെന്ന് മന്ത്രി കെ.രാജു. സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്മാരുടെയും ശില്പശാല...

വളയം: ചെക്യാട് വില്ലേജ് ഓഫീസ് പരിസരത്ത് യുവാവിനെയും ഭാര്യയെയും വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന ആയുധം തെളിവെടുപ്പിനിടയില്‍ പോലീസ് കണ്ടെത്തി. ഒരു വാക്കത്തിയും ഒരു സ്റ്റീല്‍...

താമരശ്ശേരി: പിന്നാക്ക-മര്‍ദിത ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്ന ലക്ഷ്യമാണ് മുസ്ലിംലീഗ് പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് പാര്‍ട്ടി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. പൂനൂര്‍ ടൗണ്‍...

കൊയിലാണ്ടി: വിയ്യൂർ, പുളിയഞ്ചേരി എന്നീ മേഖലകളിൽ സമാധാനം പുന: സ്ഥാപിക്കണമെന്നാവ ശ്യപ്പെട്ട്‌ ഹരിതം റെസിഡന്റ്സ് അസോസിയേഷൻ ആനക്കുളങ്ങരയുടെ നേതൃത്വത്തിൽ വായ മൂടി കെട്ടി സമാധാന സന്ദേശയാത്ര നടത്തി....