KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ദേശീയ കയർ റിസേർവ്വ് ആന്റ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് മുഖേനെ കയർ തൊഴിലാളികൾക്കായുള്ള ഇലക്ട്രോണിക് റാട്ട പരിശിലനം കീഴരിയൂർ കയർ സഹകരണ സംഘത്തിൽ ആരംഭിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത്...

കൊയിലാണ്ടി: വെള്ളറക്കാട് അടിയറ വീട്ടിൽ ഗോവിന്ദൻ (65) നിര്യാതനായി. (പന്തലായനി യു .പി. സ്കൂൾ റിട്ട. പ്യൂൺ ആയിരുന്നു). ഭാര്യ. സരോജിനി. മകൻ. അരുൺ കുമാർ സഞ്ചയനം....

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാറിന്റെ ജന വിരുദ്ധ നയങ്ങളിലും, പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് ലോക് താന്ത്രിക് ജനതാദള്‍ കൊയിലാണ്ടിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി...

കൊയിലാണ്ടി: മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.  റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് മുത്താമ്പി റോഡിൽ ടോൾ ബൂത്തിന് സമീപം തൊണ്ണാക്കാംപുറത്ത് ടി.പി. രാജന്റെ ഭാര്യ ഉള്ള്യേരി ശ്രീ...

ഡല്‍ഹി: ചൈനയ്ക്കെതിരെ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കാനൊരുങ്ങുന്നു. ഇന്ത്യയുമായി നാവികത്താവളങ്ങള്‍ പങ്കുവയ്ക്കാനുള്ള കരാറിന് ജപ്പാന്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി...

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാട് സര്‍ക്കാര്‍ കടുപ്പിച്ചു. ശബരിമലയെ അക്രമികളുടെ താവളമാക്കാമെന്ന് ഏതെങ്കിലും ശക്തികള്‍ വ്യാമോഹിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി....

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ച വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍...

തിരുവനന്തപുരം: അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള വേദിയായി ശബരിമലയെ മാറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീപ്രവേശനകാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിശ്വാസികളുടെ വിശ്വാസത്തെയും സര്‍ക്കാര്‍ മാനിക്കുന്നു....

ചണ്ഡിഗഢ്: രാജ്യത്തെ നടുക്കിയ അമൃതസര്‍ ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവന്‍ കുട്ടികളെയും ദത്തെടുക്കുമെന്ന് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു പറഞ്ഞു. 61 പേരുടെ മരണത്തിന്...

മും​ബൈ: ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം സൂ​ക്ഷി​ച്ച കേ​സി​ല്‍ ബോ​ളി​വു​ഡ് ന​ട​ന്‍ അ​ജാ​സ് ഖാ​ന്‍ അ​റ​സ്റ്റി​ല്‍. ന​വി മും​ബൈ പോ​ലീ​സി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ വി​ഭാ​ഗ​മാ​ണ് അ​ജാ​സി​നെ തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത​ത്....