കോഴിക്കോട്: ശബരിമല ദര്‍ശത്തിനെത്തിയതിന്റെ പേരില്‍ യുവതിയെ വാടക വീട്ടില്‍ നിന്നും പുറത്താക്കിയതായി പരാതി. കോഴിക്കോട് സ്വദേശി ബിന്ദു കങ്കം കല്യാണിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചേവായൂരിലെ വാടക...
ആലപ്പുഴ: ജലന്ധറില്‍ മരിച്ച മലയാളി വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ്...
തിരുവനന്തപുരം: താമസിക്കാനിടമില്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ചേക്കേറാന്‍ തലസ്ഥാനത്ത് വിസ്മയക്കൂടൊരുങ്ങുന്നു. മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് അക്കാദമിയാണ് കഴക്കൂട്ടം ചന്തവിളയില്‍ ആര്‍ട്ടിസ്റ്റ് വില്ലേജ് എന്ന പേരില്‍ പുനരധിവാസ കേന്ദ്രത്തിന്...
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആശയങ്ങളെ അനുകൂലിച്ച് എഴുത്തുകാരി ശാരദക്കുട്ടി. വിശ്വാസികള്‍ക്കു വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്....
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. രാവിലെ 11നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ...
താമരശ്ശേരി: കിടപ്പുമുറിയില്‍ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ പിതൃ സഹോദരഭാര്യ അറസ്റ്റില്‍. താമരശ്ശേരി...
എറണാകുളം: ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. എറണാകുളം ബ്രോഡ് വേയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണവള മോഷ്ടിച്ച സ്നേഹ വൈശാലിനെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ്...
ഐ ലീഗ് ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഈ മാസം 26ന് തുടക്കമാകും. കേരളത്തില്‍ നിന്നുള്ള ഗോകുലം കേരള എഫ്.സി ഉള്‍പ്പെടെ 11 ടീമുകള്‍ അങ്കം കുറിയ്ക്കും. ആദ്യമായി...
തിരുവനന്തപുരം: എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ വീടിനുനേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണ സമയത്ത് വിനീഷിന്റെ അച്ഛനും അമ്മയും...
കൊയിലാണ്ടി: പ്രതിമ, ശില്പ നിർമ്മാണത്തിൽ ഏർപ്പെട്ടു വരുന്ന രാജസ്ഥാൻ സ്വദേശികളായ കുടുംബത്തിലെ അഞ്ച് പേരെ കാറിലെത്തിയ സംഘം ആക്രമിച്ചു. ഇവരെ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച...
