KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി:  റെയില്‍വേ സ്റ്റേഷന്‍ കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു. നിലവിലുള്ള സ്റ്റേഷന്‍കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയാണ് പുതിയ നിര്‍മാണം. പഴയ കെട്ടിടത്തില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയും ടിക്കറ്റ് നല്‍കുന്ന കൗണ്ടറുമാണ് ശേഷിക്കുന്നത്....

കൊയിലാണ്ടി: കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരേ തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് പൂര്‍ണം. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഓടിയത്. ഓഫീസുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. ഹോട്ടലുകളും കൂള്‍ ബാറുകളും അടഞ്ഞുകിടന്നതുകാരണം ഭക്ഷണവും...

കൊയിലാണ്ടി; കോതമംഗലം അരൂരത്താഴ എ.ടി രജീഷ് (27) നിര്യാതനായി. പിതാവ്: എ.ടി രാജൻ. മാതാവ്: ഇന്ദിര. സഹോദരൻ; എ.ടി രാജേഷ്.

മലപ്പുറം: കുറ്റിപ്പുറം എസ്‌ഐയുടെ പരാക്രമത്തില്‍ വീട്ടമ്മക്ക് ഗുരുതര പരുക്ക്. വീടിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കുമ്പോള്‍ തെറിച്ചുവീണ വീട്ടമ്മ ആശുപത്രിയില്‍. ഭീതി വിതച്ചാണ് അര്‍ദ്ധരാത്രിയില്‍ കുറ്റിപ്പുറം എസ്‌ഐയുടെ പരാക്രമം ഉണ്ടായത്....

പാലക്കാട്: ബിജപി പ്രവര്‍ത്തകന് വേട്ടേറ്റു. പാലക്കാട് ആലത്തൂരിലാണ് സംഭവം. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ഷിബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിബുവിന്റെ വീട്ടിലെത്തി...

കോഴിക്കോട്: കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്.പി. സുനില്‍ബാബു (53) കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശിയാണ്. പെരളശ്ശേരിയിലെ കൃഷിയിടത്തില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്ക്. ചാലക്കുടിയില്‍ നിന്നും മൂന്നാറിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ചാലക്കുടി പായിപ്പന്‍ വീട്ടില്‍...

തിരുവനന്തപുരം: വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രിയാണ് നിയമസഭയില്‍ അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രിതലത്തില്‍ അഴിമതി നടന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൊയിലാണ്ടി: കാപ്പാടന്‍ കൈപ്പുഴ നികത്തി അനധികൃത നിര്‍മാണം നടത്തുന്നതായി ആരോപിച്ച്‌ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അക്രമം. പുഴ നികത്തി മത്സ്യഫാം നടത്തുന്നതെന്നാരോപിച്ച്‌ കാപ്പാട് വിളക്ക് മഠത്തില്‍ മോഹന്‍ദാസിന്റെ...

താമരശ്ശേരി: കരിങ്കല്‍ ക്വാറി നടത്തിപ്പുകാരോട് പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. താമരശ്ശേരി രാരോത്ത് വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍...