കോഴിക്കോട്: മാനാഞ്ചിറ മൈതാനത്ത് തണല്‍മരം കടപുഴകി വീണ് വിശ്രമമണ്ഡപം തകര്‍ന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. എല്‍.ഐ.സി. ഓഫീസിന് എതിര്‍വശത്തുനിന്ന മരമാണ് കടപുഴകി വീണത്. വിശ്രമമണ്ഡപത്തിന്റെ മേല്‍ക്കൂരയും...
ന്യൂഡല്‍ഹി : തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ജൂലൈ മാസം പാര്‍ലിമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചു. ചെന്നൈയില്‍ ചേര്‍ന്ന...
https://youtu.be/ZcZ6MuWqqLc മുംബൈ: ചായക്ക് പൈസയുണ്ടോ എന്ന ചോദ്യത്തിന് പിച്ചക്കാരന്റെ മറുപടി കേട്ട് കടക്കാരന്‍ വാ പൊളിച്ചു. ചോദ്യത്തിന് പിന്നാലെ പണം കൊണ്ട് അമ്മാനമാടി തന്റെ ആയുഷ്‌ക്കാല സമ്ബാദ്യത്തേക്കാള്‍ പണമുണ്ടെന്നും...
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ക്രമപ്പെടുത്തി. 180 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനാണ് നിയമസാധുത നല്‍കിയത്. ഇതിനായി കൊണ്ടുവന്ന മെഡിക്കല്‍ ബില്‍ നിയസഭ...
ക്യൂന്‍സ്: ന്യൂയോര്‍ക്കിലെ ക്യൂന്‍സ് അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് വയസുകാരി മര്‍ദ്ദനത്തിനിരയായി മരിച്ച സംഭവത്തിൽ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ഇന്നലെയാണ് മൂന്നു വയസുകാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ബെല്ല എഡ്വേര്‍ഡ് എന്ന മൂന്നു...
വയനാട്: അതിരൂപതകളിലെ ആരാധനാക്രമത്തില്‍ യോഗ ഉള്‍പ്പെടുത്തുന്നതിനെതിരെ സിറോ മലബാര്‍ സഭയിലെ ഒരു വിഭാഗം ബിഷപ്പുമാര്‍. യോഗയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും പ്രോത്സാഹിപ്പിക്കുകയാണെന്ന് മെത്രാന്‍...
കൊച്ചി: ചെലവന്നൂരിലെ ജയസൂര്യയുടെ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു. കൊച്ചി കോര്‍പ്പറേഷനാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി...
കൊച്ചി: റോഡ് വികസനത്തിനായി രണ്ടാം വട്ടവും സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കലമുടക്കല്‍ സമരം. എന്‍എച്ച് 17ല്‍ ഇടപ്പള്ളി മൂത്തുകുന്നം ദേശീയപാതയ്ക്ക് സമീപം താമസിക്കുന്നവരാണ് പ്രതിഷേധവുമായി എറണാകുളം കളക്ടേറ്റിന്...
21.മത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്ഡ തിരിതെളിയും.ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണി മുതല്‍ കരാര സ്റ്റേഡിയത്തിലാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍.ലോക വേദിയിലെ കിരീട...
റിയാദ്: വിഷ ഉറുമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. അടൂര്‍ കരുവാറ്റ സ്വദേശി ഫിലാഡല്‍ഫിയില്‍(മാമൂട്ടില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി(33)യാണ് മരിച്ചത്. റിയാദിലെ ഉബൈദ് ആശുപത്രിയില്‍...