കൊയിലാണ്ടി: ആർ.എസ്.എസ്.കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കള്ളകേസെടുത്ത് ജയിലിലടച്ച നഗരസഭാ കൗൺസിലറും സി.പി.ഐ(എം) പ്രവർത്തകനുമായ പി. എം. ബിജുവിന് ജാമ്യം ലഭിച്ചു. ബിജുവിനോടൊപ്പം ഡി. വൈ. എഫ്. ഐ....
കൊയിലാണ്ടി: മുത്താമ്പി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് പ്രവർത്തകർ കെ. ദാസൻ എം.എൽ.എയുടെ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി അരീക്കോത്ത്...
ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ മറ്റ് പ്രതികളായ നടി തബു,...
എറണാകുളം: കുളിപ്പിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. എറണാകുളം പറവൂര്‍ തത്തപ്പള്ളി കിഴക്കേപ്പുറം മണ്ടാംപറമ്പില്‍ റെനി.എം.വി (കുട്ടന്‍-33) ആണ് മരിച്ചത്. മാവേലിക്കര കൊറ്റാര്‍കാവ് ദുര്‍ഗാദേവി ക്ഷേത്രം വളപ്പില്‍...
മലപ്പുറം: അങ്ങാടിപ്പുറത്ത് എ. എം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ ജനറേറ്റര്‍ മുറിയില്‍നിന്നാണ് തീപിടുത്തമുണ്ടായത്. സര്‍വീസിനായി...
കൊച്ചി> ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത് (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം....
കൊയിലാണ്ടി: മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ മൂന്നുറോളം വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും, റോഡ് നികുതി അടക്കാത്ത അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. രണ്ട് ലക്ഷത്തോളം രൂപ...
കൊയിലാണ്ടി: കുറുവങ്ങാട് കോഴികളത്തിൽ താഴ കുട്ടിമാത (80) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: പത്മനാഭൻ, ജയപ്രകാശ്, ചന്ദ്രിക, പ്രമീള, ഹേമലത. മരുമക്കൾ: കൃഷ്ണൻ, ഫ്രാൻസിസ്, ചന്ദ്രൻ,...
കൊയിലാണ്ടി; പുതിയ ബസ്റ്റാന്റിൽ പിറകോട്ട് എടുത്ത ബസ് തട്ടി മരിച്ചു. കൊല്ലം കുട്ടത്തുവീട്ടിൽ ഗോപാലൻ (71) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ആണ് അപകടം നടന്നത്. ഭാര്യ:...
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മെഡല്‍നേട്ടം. ഭാരോ ദ്വഹനത്തിലൂടെയാണ് ഗെയിംസില്‍ ഇന്ത്യ മെഡല്‍പട്ടിക തുറന്നത്. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ വെള്ളി...