പാലക്കാട്: ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. മേലാര്‍കോട് പള്ളിനേര്‍ച്ചയ്ക്കിടെയാണ് സംഭവമുണ്ടായത്. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. ഇന്നുപുലര്‍ച്ചെ മൂന്നുമണിയോടു കൂടിയാണ് ആന ഇടഞ്ഞത്.
കൊയിലാണ്ടി: ഉപയോഗിച്ച് കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഫയർഫോയ്സ് എത്തി തീയണച്ചു. തിക്കോടി പള്ളിക്കര തവക്കൽ ഷംസുദ്ദീന്റെ വീട്ടിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം....
കല്‍പറ്റ: വയനാട്ടില്‍ യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന ഏക നഗരസഭ ജനതാദള്‍ (യു) പിന്തുണയോടെ ഇടതുമുന്നണി പിടിച്ചെടുത്തു. കല്‍പറ്റ നഗരസഭയാണ് യു.ഡി.എഫിന് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സനിത...
കോഴിക്കോട്: ഹോമിയോ ശാസ്ത്ര വേദി മികച്ച ഡോക്ടർമാർക്ക് നൽകുന്ന, ഡോ.സാമുവൽ ഹനിമാൻ ദേശീയ അവാർഡ്, കൊയിലാണ്ടി സ്വദേശി ഡോ. റഹീസ് കെ. മിൻഹാൻസ്, കോഴിക്കോട് നടന്ന ചടങ്ങിൽ...
കൊയിലാണ്ടി: 400 ഓളം വർഷം പഴക്കമുള്ള മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രക്കുളം നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് കെ.ദാസൻ എം.എൽ.എ. തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, വാർഡ്...
കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് കാത്തുംകണ്ടി ചോയിച്ചി (85) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: രവി, ബാലകൃഷ്ണൻ, നാരായണൻ,പ്രദീപൻ, ഷാജി, സുധ,വിലാസിനി, സിന്ധു. മരുമക്കൾ: ശിവാനന്ദൻ,...
കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ (ദിശ) ഭാഗമായി എസ്.എസ്.എൽ.സി.വിദ്യാർത്ഥികൾക്കുള്ള നീന്തൽ മത്സരം ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പന്തലായനി തേവർകുളത്ത് നടന്ന പരിപാടി...
കൊയിലാണ്ടി: കേരള റിയ് എസ്‌റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള സ്വീകരണവും സംസ്ഥാന പ്രസിഡണ്ട് കെ. എം. ഷംസീർ ഉദ്ഘാടനം ചെയ്തു. സി. എച്ച് ഓഡിറ്റോറിയത്തിൽ നടന്ന...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നഴ്സിങ് അസിസ്റ്റന്റ് ക്രൂരമായി പെരുമാറിയ രോഗിയുടെ തുടര്‍ന്നുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. രോഗിയായ വാസുവിനെ മന്ത്രി വീട്ടിലെത്തി...
തൃശൂര്‍: ആരോഗ്യ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.