താമരശ്ശേരി: ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ വിശ്വാസദീപ്തമാക്കിയ മനസ്സുമായി താമരശ്ശേരി ചുരത്തില്‍ ദുഃഖവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി. കുരിശിലേറുന്നതിനു മുന്നോടിയായി യേശുക്രിസ്തു ഗാഗുല്‍ത്താമലയിലേക്ക് നടത്തിയ പീഡാനുഭവയാത്രയെ അനുസ്മരിച്ചായിരുന്നു കുരിശിന്റെ വഴി....
വടകര: വിവാഹ ചടങ്ങുകളില്‍ നിന്നും, മറ്റും സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവില്‍ പോകാന്‍ അനുവദിച്ച പോലീസ്...
എറണാകുളം: റെയില്‍വേ ട്രാക്കിലൂടെ ഇരുട്ടത്ത് കരഞ്ഞുകൊണ്ടു പോകുന്ന പിഞ്ചുകുഞ്ഞിനെ കണ്ടെത്തി അമ്മയുടെ കൈയ്യിലേല്‍പ്പിക്കുമ്ബോള്‍ അധികൃതര്‍ക്ക് സംതൃപ്തിയും സന്തോഷവും. സംഭവം നടക്കുന്നത് എറണാകുളം കളമശ്ശേരിയിലാണ്. എറണാകുളത്ത് കളമശ്ശേരിയില്‍ പാസഞ്ചര്‍...
ചെന്നൈ: നീണ്ട ഏഴു വര്‍ഷത്തിനു ശേഷം ചെങ്കോട്ടയില്‍ നിന്ന് കൊല്ലത്തേക്ക് ട്രയിന്‍ ഗതാഗതം പുനരാരംഭിച്ചു. പൈതൃക പാതയിലൂടെ ചെങ്കോട്ടയില്‍ നിന്ന് രാവിലെ 6 ന് പുറപ്പെട്ട താമ്പരം...
കൊയിലാണ്ടി.വിയ്യൂരില്‍ വിയ്യൂര്‍കുറ്റ്യാടി കുഞ്ഞിരാമന്‍ (75) നിര്യാതനായി. ഭാര്യ കല്യാണി. മക്കള്‍: വി.കെ.സജീവന്‍,സജിത,വി.കെ.ഷാജി. മരുമക്കള്‍: ശശീന്ദ്രന്‍, ജയശ്രീ, ശ്രീജ.
കൊയിലാണ്ടി: നൂറിലധികം കേസുകളിൽ പ്രതിയായ തലശ്ശേരി ജൂബിലി റോഡിലെ അണിയാൻ കൊല്ലം സിദ്ധീഖ് (50) എന്ന പെട്ടി സിദ്ധീഖ്) കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 28ാം തിയ്യതി...
കോഴിക്കോട്> ഡോ കെ മാധവന്‍ കുട്ടി(93) അന്തരിച്ചു . കോഴിക്കോട്ടെ പൂന്താനം വസതിയിലായിരുന്നു അന്ത്യം.കേരളത്തിലെ അഞ്ചോളം മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പാളായിരുന്നു. ഭാരതീയ വിചാര കേന്ദ്രം സ്ഥാപകാധ്യക്ഷനായ കെ...
കൊയിലാണ്ടി: കൊല്ലം വാലിവീട്ടിൽ സരോജിനി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണീരിക്കുറുപ്പ്. മക്കൾ: ശശീന്ദ്രൻ (റിട്ട; SBI), പ്രേമ. മരുമകൾ: പുഷപലത.
ചെന്നൈ: വാര്‍ത്താവിനിമയ രംഗത്ത് വലിയ കുതിപ്പിനൊരുങ്ങി ഇന്ത്യ. ഐഎസ്‌ആര്‍ഒയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 6എ ഇന്ന് വിക്ഷേപിക്കും. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്നും വൈകീട്ട്...