KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗവും അധാര്‍മിക പ്രവണതകളും നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു....

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യാത്തതിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയന്‍. കബഡി മത്സരം പോലും ലൈവ് ആയി മാര്‍ക്കറ്റ്...

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപടത്തില്‍ മരണപ്പെട്ട മലയാളികളടക്കമുള്ള ഏഴ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കണ്ണൂര്‍ ശ്രീകണ്ഠപുരം കാവുമ്ബായി പുറത്തേല്‍ മാത്യുവിന്റെ മകന്‍...

ഡല്‍ഹി > വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ ഇതോടെ പിന്‍വലിക്കും....

കൊച്ചി:കൊച്ചിയില്‍ യുവാവ് ബസില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കും ജീവനക്കാരുടെ അനാസ്ഥയാണ് ലക്ഷ്മണന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. കണ്ടക്ടര്‍ക്കെതിരെ...

കൊയിലാണ്ടി:  റെയില്‍വേ സ്റ്റേഷന്‍ കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു. നിലവിലുള്ള സ്റ്റേഷന്‍കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയാണ് പുതിയ നിര്‍മാണം. പഴയ കെട്ടിടത്തില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയും ടിക്കറ്റ് നല്‍കുന്ന കൗണ്ടറുമാണ് ശേഷിക്കുന്നത്....

കൊയിലാണ്ടി: കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരേ തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് പൂര്‍ണം. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഓടിയത്. ഓഫീസുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. ഹോട്ടലുകളും കൂള്‍ ബാറുകളും അടഞ്ഞുകിടന്നതുകാരണം ഭക്ഷണവും...

കൊയിലാണ്ടി; കോതമംഗലം അരൂരത്താഴ എ.ടി രജീഷ് (27) നിര്യാതനായി. പിതാവ്: എ.ടി രാജൻ. മാതാവ്: ഇന്ദിര. സഹോദരൻ; എ.ടി രാജേഷ്.

മലപ്പുറം: കുറ്റിപ്പുറം എസ്‌ഐയുടെ പരാക്രമത്തില്‍ വീട്ടമ്മക്ക് ഗുരുതര പരുക്ക്. വീടിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കുമ്പോള്‍ തെറിച്ചുവീണ വീട്ടമ്മ ആശുപത്രിയില്‍. ഭീതി വിതച്ചാണ് അര്‍ദ്ധരാത്രിയില്‍ കുറ്റിപ്പുറം എസ്‌ഐയുടെ പരാക്രമം ഉണ്ടായത്....

പാലക്കാട്: ബിജപി പ്രവര്‍ത്തകന് വേട്ടേറ്റു. പാലക്കാട് ആലത്തൂരിലാണ് സംഭവം. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ഷിബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിബുവിന്റെ വീട്ടിലെത്തി...