കൊയിലാണ്ടി: കേരള റിയ് എസ്‌റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള സ്വീകരണവും സംസ്ഥാന പ്രസിഡണ്ട് കെ. എം. ഷംസീർ ഉദ്ഘാടനം ചെയ്തു. സി. എച്ച് ഓഡിറ്റോറിയത്തിൽ നടന്ന...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നഴ്സിങ് അസിസ്റ്റന്റ് ക്രൂരമായി പെരുമാറിയ രോഗിയുടെ തുടര്‍ന്നുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. രോഗിയായ വാസുവിനെ മന്ത്രി വീട്ടിലെത്തി...
തൃശൂര്‍: ആരോഗ്യ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്ബൂര്‍ണ യാചക നിരോധനം ലക്ഷ്യമിട്ടുള്ള നിയമംവരുന്നു. ബാലഭിക്ഷാടനം, യാചക മാഫിയ എന്നിവയെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഇൗ നിയമം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്...
ചെന്നൈ: സുരക്ഷ ജീവനക്കാര്‍ വസ്ത്രമഴിച്ച് പരിശോധിച്ചതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധം. സ്പൈസ് ജെറ്റ് എയര്‍ ഹോസ്റ്റസുമാരാണ് സ്വന്തം കമ്ബനിയുടെ സുരക്ഷ ജീവനക്കാര്‍ വസ്ത്രമഴിച്ച് പരിശോധിച്ചുവെന്ന...
ലക്നൗ: അംബേദ്കറുടെ പേര് മാറ്റി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ രാഷ്ട്രശില്‍പിയുടെ പ്രതിമ തകര്‍ത്തു. അലഹബാദിലാണ് ഇന്ന് രാവിലെ അംബേദ്കര്‍ പ്രതിമയുടെ തല തകര്‍ത്തത്. സംഭവത്തിന് പിന്നിലാരാണെന്ന്...
വയനാട്: ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. വയനാട്ടിലെ നീര്‍വാരം ഗവ.ഹൈസ്‌കൂളിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്‌കൂളിന്റെ വിജയശതമാനം കൂട്ടാനാണ് ആദിവാസി...
കോഴിക്കോട്: സംസ്ഥാനത്ത് അടുത്തിടെ ഉയര്‍ന്നുവന്ന ജാതി മത കോളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് രംഗത്ത്. നിയമസഭയില്‍ ചോദിച്ച സാങ്കേതികമായ ചോദ്യത്തിന് സാങ്കേതികമായി മറുപടി...
ദില്ലി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച്‌ഉ ഉന്നതതല സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി രോഹന്‍ മാത്യു സുപ്രിം കോടതിയെ സമീപച്ചു. ദില്ലി, ഹരിയാന സംസ്ഥാനങ്ങളിലൊഴികെയുള്ള മേഖലകളിലെ പത്താം...
തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പുതിയ സര്‍ക്കുലര്‍. വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടിവരിക പോലീസായിരിക്കും....