കോഴിക്കോട്: ജപ്തി ചെയ്ത വീടിന്‍റെ പൂട്ട് പൊളിച്ച് നാട്ടുകാര്‍ തിരികെ പാര്‍പ്പിച്ച ഭിന്നശേഷിക്കാരനെയും കുടുംബത്തെയും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് വീണ്ടും കുടിയിറക്കി. വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍...
അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പയില്‍ പേമാരിയിലും കൊടുങ്കാറ്റിലും നാലുപേര്‍ മരിച്ചു. പ്രസിദ്ധമായ കോദണ്ഡരാമ ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങള്‍ക്കെത്തിയവരാണ് മരിച്ചത്. മിന്നലേറ്റും ആഘോഷങ്ങള്‍ക്കായി തയ്യാറാക്കിയ പന്തല്‍ തകര്‍ന്നുവീണുമാണ് മരണം. അന്‍പതോളം...
കോഴിക്കോട്: ബൈക്കില്‍ നിന്നും തെറിച്ചു വീണ് ചോരയില്‍ കുളിച്ച്‌കിടന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയടക്കമുള്ള സഹോദരങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്ബസിനടുത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി...
മേട്ടുപ്പാളയം: ആലുവയില്‍ നിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച കാര്‍ മേട്ടുപ്പാളയത്തിന് സമീപം അപകടത്തില്‍ പെട്ടു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മേട്ടുപ്പാളയം കോയമ്ബത്തൂര്‍ റോഡില്‍ വച്ച് കാര്‍...
നാദാപുരം: വേനല്‍ കത്തുമ്പോഴും അടുപ്പില്‍കോളനിക്കാര്‍ക്ക് രൂക്ഷമായ കുടിവെള്ളത്തെക്കുറിച്ച് വല്ലാത്ത ആധിയൊന്നുമില്ല. അവര്‍ക്കുചുറ്റും പ്രകൃതി കാത്തുവെച്ച തെളിനീര്‍ കുടങ്ങളുണ്ട്. കുടിവെള്ളപ്രശ്‌നം രൂക്ഷമാകുമ്പോള്‍ അവര്‍ മെല്ലെ മലകയറും. തെളിനീര്‍ കുടങ്ങളില്‍ പൈപ്പിട്ട്...
താമരശ്ശേരി: ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ വിശ്വാസദീപ്തമാക്കിയ മനസ്സുമായി താമരശ്ശേരി ചുരത്തില്‍ ദുഃഖവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി. കുരിശിലേറുന്നതിനു മുന്നോടിയായി യേശുക്രിസ്തു ഗാഗുല്‍ത്താമലയിലേക്ക് നടത്തിയ പീഡാനുഭവയാത്രയെ അനുസ്മരിച്ചായിരുന്നു കുരിശിന്റെ വഴി....
വടകര: വിവാഹ ചടങ്ങുകളില്‍ നിന്നും, മറ്റും സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവില്‍ പോകാന്‍ അനുവദിച്ച പോലീസ്...
എറണാകുളം: റെയില്‍വേ ട്രാക്കിലൂടെ ഇരുട്ടത്ത് കരഞ്ഞുകൊണ്ടു പോകുന്ന പിഞ്ചുകുഞ്ഞിനെ കണ്ടെത്തി അമ്മയുടെ കൈയ്യിലേല്‍പ്പിക്കുമ്ബോള്‍ അധികൃതര്‍ക്ക് സംതൃപ്തിയും സന്തോഷവും. സംഭവം നടക്കുന്നത് എറണാകുളം കളമശ്ശേരിയിലാണ്. എറണാകുളത്ത് കളമശ്ശേരിയില്‍ പാസഞ്ചര്‍...
ചെന്നൈ: നീണ്ട ഏഴു വര്‍ഷത്തിനു ശേഷം ചെങ്കോട്ടയില്‍ നിന്ന് കൊല്ലത്തേക്ക് ട്രയിന്‍ ഗതാഗതം പുനരാരംഭിച്ചു. പൈതൃക പാതയിലൂടെ ചെങ്കോട്ടയില്‍ നിന്ന് രാവിലെ 6 ന് പുറപ്പെട്ട താമ്പരം...
കൊയിലാണ്ടി.വിയ്യൂരില്‍ വിയ്യൂര്‍കുറ്റ്യാടി കുഞ്ഞിരാമന്‍ (75) നിര്യാതനായി. ഭാര്യ കല്യാണി. മക്കള്‍: വി.കെ.സജീവന്‍,സജിത,വി.കെ.ഷാജി. മരുമക്കള്‍: ശശീന്ദ്രന്‍, ജയശ്രീ, ശ്രീജ.