കോഴിക്കോട് : ദളിത് സംഘടനകള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുടമകള്‍ പങ്കെടുക്കില്ല. മുഴുവന്‍ സ്വകാര്യ ബസുകളും അന്നെ ദിവസം സര്‍വീസ് നടത്തും. ബസ് ഓപ്പറേറ്റേഴ്‌സ്...
മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പ് സമരത്തില്‍ സംഘര്‍ഷം. സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പൊലീസ് വീടുകളില്‍ കയറി മര്‍ദ്ദിച്ചെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു....
കൊയിലാണ്ടി: റെയ്ഞ്ച് എക്സൈസ് പാർട്ടി നഗരത്തിലെ പെട്ടിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ 15 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു രണ്ട് പേർക്കെതിരെ കേസ്സെടുത്തു. കൊയിലാണ്ടി ബീച്ച് റോഡ്...
കൊയിലാണ്ടി: നേപ്പാളിലെ കാഠ്മണ്ഡുവിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ അട്യാപട്യാ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ഇന്ത്യൻ ടീം അംഗമായ അഭിജിത്തിന് വീനസ് തിരുവങ്ങൂർ സ്വീകരണം നൽകി....
വടകര: നാടിന് ഇനി അറിവിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവനാളുകള്‍. ഇന്റര്‍ നാഷണല്‍ എക്സ്പോ ഇന്നാരംഭിക്കും. അവധിക്കാലം ആഘോഷമാക്കാന്‍ ഇന്ന്(6ന്)മുതല്‍ വടകര കൃഷ്ണ കൃപ ഓഡിറ്റോറിയത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ആരംഭിക്കുന്ന...
പാലക്കാട്: വാളയാറില്‍ പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിയടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ജയപ്രകാശ് (38), മുഹമ്മദാലി...
ലഖ്നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് സഹോദരന്‍റെ മൂക്ക് യുവാവ് കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ രാമലാല്‍പുര്‍വ ഗ്രാമത്തിലാണ് സംഭവം. മദ്യം വാങ്ങാന്‍ ശ്രീകാന്ത് സഹോദരന്‍ സോബ്രയോട് പണം...
കണ്ണൂര്‍: കരുണ കണ്ണൂര്‍ മെഡി. കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്മേല്‍ ഗവര്‍ണറുടെ നിലപാടാണ് ഇനി നിര്‍ണായകം. നടപടികള്‍ പൂര്‍ത്തിയാക്കി ഗവര്‍ണര്‍ക്ക് ഇന്ന് തന്നെ...
ഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രിഡിറ്റേഷന് റദ്ദാക്കാനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെ ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങളും...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശന ഓര്‍ഡിനന്‍സ് സംബന്ധിച്ച പ്രശ്‌നത്തില്‍ കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഓര്‍ത്താണ് സര്‍ക്കാര്‍ ഇടപെട്ട് ഓര്‍ഡിനന്‍സ്...