തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിനു മുകളില്‍ കയറി യുവതി ആത്മഹത്യാഭീഷണി മുഴക്കി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ബലം പ്രയോഗിച്ചാണ് യുവതിയെ താഴെയിറക്കിയത്. കണ്ണൂര്‍...
തിരുവനന്തപുരം: ദളിത് ഐക്യ വേദി തിങ്കളാഴച നടത്താനിരിക്കുന്ന ഹാര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷനും അറിയിച്ചു. തിങ്കളാഴ്ച ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുമെന്നും ഹര്‍ത്താലില്‍ നിന്ന് ഹോട്ടല്‍...
ആന്ധ്ര: സംസ്ഥാനത്ത് പുനഃസംഘടനാ ആക്‌ട് 2014 പ്രകാരം വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ പദ്ധതികളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടിയും, പ്രതിപക്ഷ പാര്‍ട്ടികളും സംസ്ഥാനത്ത് പ്രതിഷേധ റാലികളും,...
ആലപ്പുഴ: ബാക്ടീരിയല്‍ രോഗമായ പാസ്റ്ററല്ല ബാധിച്ച് ആലപ്പുഴ ജില്ലയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പ്രതിരോധിക്കാനാകാതെ മൃഗസംരക്ഷണ വകുപ്പ്. താറാവ് വാക്‌സിനോ മരുന്നോ വിതരണം ചെയ്യുന്നില്ല. പകരം രോഗം...
ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുവാണ് സ്വര്‍ണം നേടിയത്. 53 കിലോ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ പാക്കിസ്ഥാന്‍ തീവ്രവാദി പിടിയിലായി.കുപ്‌വാര ജില്ലയിലെ ജുക്തിയാല്‍ മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പാക്കിസ്ഥാനിലെ മുള്‍ട്ടാന്‍ സ്വദേശിയായ സബിയുല്ലയാണ്...
കാസര്‍ഗോഡ് : മഞ്ചേശ്വരം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ഉപ്പള മണ്ണംകുഴി ബിച്ചു ബോയ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ മണ്ണംകുഴി സ്‌റ്റേഡിയത്തില്‍ ലഹരി വിപത്തിനെതിരെ ചിത്ര...
കോഴിക്കോട്: നഗരത്തില്‍ വീണ്ടും പോലീസിന്റെ കഞ്ചാവ് വേട്ട. മലബാറിലെ വിവിധ ജില്ലകളിലെ ചില്ലറ വില്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന നിരവധി മോഷണക്കേസുകളില്‍ പ്രതികളായ രണ്ട് യുവാക്കളെ 10...
ഇടുക്കി: മൂന്നാറിലും പരിസര പ്രദേശങ്ങളിലും നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായ നിര്‍മ്മാണചട്ടം നിലവിലുള്ളപ്പോഴാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി ബഹുനിലക്കെട്ടിടം പണിതുയര്‍ത്താന്‍ സ്വകാക്യവ്യക്തി ശ്രമം നടത്തിയത്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍...
മുംബൈ: തിരക്കേറിയ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവതിക്കു നേരെ പീഡനശ്രമവും ആക്രമണവും. താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനല്‍സിലേക്കു പോയ ലോക്കല്‍ ട്രെിനിലാണ് സംഭവം. സഹയാത്രികന്‍ പകര്‍ത്തിയ...