കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ തല നയൻസ് ഫുട്ബോൾ ടൂർണമെൻ്റ് അവസാനിച്ചു. ശ്രീ വാസുദേവാ ആശ്രമം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന...
കൊയിലാണ്ടി: സാമൂഹ്യ പ്രവർത്തകൻ മുസ്ല്യാർ കണ്ടി നാസർ (നന്തിനാസർ) ( 55) ദുബായിൽ നിര്യാതനായി. മുംബയിൽ ട്രാവൽ ഏജൻസി രംഗത്തു പ്രവർത്തിച്ച നാസർ ദുബായിലെത്തിയിട്ടും സാമൂഹ്യ, വ്യവസായ...
കൊയിലാണ്ടി: കീഴരിയൂർ തിയ്യർകണ്ടി പൊയിൽ രാഘവൻ നായരുടെ ഭാര്യയും പുതിയോട്ടിൽ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെയും ഉമ്മമ്മയുടെയും മകളുമായ സരോജിനി അമ്മ (70) നിര്യാതയായി. മക്കൾ: ഡോ. ബിന്ദു,...
കൊയിലാണ്ടി: പൂക്കാട് കലാലയത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. സ്‌കൂള്‍ കലോത്സവത്തില്‍ ഉപജില്ലാതലം മുതല്‍ സമ്മാനിതരായ കലാലയം വിദ്യാര്‍ഥികളെയും 'ഓടുന്നോന്‍' ചലച്ചിത്രശില്പികളെയും പ്രതിഭാ സംഗമത്തില്‍ അനുമോദിച്ചു. പ്രശസ്ത നാടക...
കൊയിലാണ്ടി: ദേശീയ പൗരത്വ ബില്ലിനെതിരെ കൊയിലാണ്ടിയില്‍ കോല്‍ക്കളിയുമായി പ്രതിഷേധിച്ചു. കൊയിലാണ്ടിയിലെ കോല്‍ക്കളി കലാകാരന്മാരുടെ നേതൃത്വത്തിൽ കോല്‍ക്കളി റാലി സംഘടിപ്പിച്ചുകൊണ്ടായിരുന്നു വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. മണ്ഡലത്തിലെ 100-ഓളം കലാകാരന്മാര്‍...
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന ചരിത്രകോണ്‍ഗ്രസിന്റെ ഉദ്‌ഘാടന വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ പ്രതിഷേധം. ഭരണഘടനയ്‌ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞ് പ്രസംഗം...
കൊയിലാണ്ടി: ദേശീയ പൗരത്വ ബില്ലിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ മുത്താമ്പിയിൽ പ്രതിഷേധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി. അംഗം യു. രാജീവൻ മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിൻ്റെ 135-ാം ജന്മദിനം കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇ. നാരായണന്‍ നായര്‍ നഗറില്‍ നടന്ന ജന്മദിന...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേങ്ങളെ അടിച്ചമര്‍ത്താന്‍ രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. പരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ...
കൊയിലാണ്ടി. പൗരത്വ ഭേദഗതി ബില്ലിനെതിരെ മുചുകുന്നിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കൊയിലോത്തുംപടിയിൽ നിന്ന് ആരംഭിച്ച് മുചുകുന്ന് വടക്കുഭാഗത്ത് എത്തിച്ചേർന്ന റാലിയിൽ നൂറുകണക്കിന് ആളുകൾ...
