KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : മാരാമുറ്റം തെരുവില്‍ മാതേയിക്കണ്ടി കീര്‍ത്തനയില്‍ വിവിധ പത്രങ്ങളുടെ ഏജന്റ് എം.കെ.ബാലന്റെ ഭാര്യ പത്മാവതി (57) നിര്യാതയായി. മക്കള്‍: അഡ്വക്കറ്റ് രോഷ്‌ന, രിംന. മരുമക്കള്‍: ബിനു...

കൊയിലാണ്ടി: നഗരസഭ 2019-20 വാര്‍ഷിക പദ്ധതിയില്‍ പട്ടികജാതി വയോജനങ്ങള്‍ക്കുള്ള കട്ടിലുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍പേഴ്‌സൺ വി.കെ.അജിത അധ്യക്ഷത...

കൊയിലാണ്ടി:  ചെങ്ങോട്ട്കാവ് പരേതനായ കിഴക്കെ നമ്പാറമ്പത്ത് ശ്രീധരന്റെ ഭാര്യ കെ.പി സരോജിനി (70) (ശ്രീപദം) നിര്യാതയായി. മക്കൾ: ഇന്ദിരാഭായ്, മഞ്ചുഷ. മരുമക്കൾ: ഷിബു,  ബിദേഷ്. സഹോദരങ്ങൾ: കെ....

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ച കേരളാ സര്‍ക്കാരിനും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍‌ന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം. പൗരത്വ...

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നടനും എം.പി.യുമായ സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും മൊഴികളെല്ലാം...

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭാ പാസാക്കി. പൗരത്വ നിയമ ഭേദഗതി ഓര്‍ഡിനന്‍സിലൂടെ കേന്ദ്രം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യമായാണ്...

ഡ​ല്‍​ഹി: ആ​ധാ​ര്‍ പാ​ന്‍​കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​വാ​നു​ള്ള തി​യ​തി മാ​ര്‍​ച്ച്‌ 31വ​രെ നീ​ട്ടി. എ​ട്ടാം ത​വ​ണ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടു​ന്ന​ത്. നേ​ര​ത്തെ ഡി​സം​ബ​ര്‍ 31 വ​രെ​യാ​യി​രു​ന്നു പാ​ന്‍​കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന...

വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. സ​ന്യാ​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് യോ​ഗി മു​ന്ന​റി​യി​പ്പ്...

പെ​രു​മ്പാവൂ​ര്‍: അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ത​ടി ലോ​റി​യി​ല്‍ ഇ​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. എം​സി റോ​ഡി​ല്‍ ഒ​ക്ക​ല്‍ കാ​രി​ക്കോ​ടി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ത​ടി ലോ​റി​ക്ക് പി​ന്നി​ലാ​ണ് മി​നി...

ഒറ്റത്തവണ മാത്രം ഉപയോഗിക്കനാകുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്ട്രോ, പ്ലാസ്റ്റിക് ആവരണമുളള...