കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണചന്ത അണേലയിൽ നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് സി.അശ്വനി ദേവ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസില പ്രതിയായ പോലീസുകാരന് ഗോകുലിന സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ ഇന്ന് രാവിലെ തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ...
കുന്ദമംഗലം: കോഴിക്കോട്-വയനാട് ദേശീയപാതയില്‍ പതിമംഗലത്തിനടുത്ത് മുറിയനാലില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാവും പൊതു പ്രവര്‍ത്തകനുമായ ഉപ്പഞ്ചേരിമ്മല്‍ ഖാദര്‍(63) ആണ്...
കാഞ്ഞങ്ങാട്: ബൈക്കും വാനും കൂട്ടിയിടിച്ച് ബാങ്ക് മാനേജര്‍ മരിച്ചു.എസ് ബി ഐ കണ്ണൂര്‍ ബ്രാഞ്ച് മാനേജര്‍ ഗിരീഷ് കുമാറാണ് മരിച്ചത്. രാവിലെ പിലിക്കോട് തോട്ടം ഗേറ്റിലാണ് അപകടം....
കണ്ണൂര്‍: പൊലീസില്‍ മൂന്നാംമുറയും ലോക്കപ്പ് മര്‍ദ്ദനവും നടക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1957ലെ ആദ്യ ഇ എം എസ് സര്‍ക്കാര്‍ അംഗീകരിച്ച പൊലീസ് നയത്തില്‍ തന്നെ...
കോഴിക്കോട്: താമരശേരിയില്‍ ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചുകൊന്നയാളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ദേവദാസ് എന്ന ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചു കൊന്ന ഹണ്ടര്‍ കെ കെ മമ്മദിന്റെ...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലുള്ള മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാലു പ്രതികള്‍ക്കായി വിജിലന്‍സ് സമര്‍പ്പിച്ച കസ്‌റ്റഡി അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ്...
കൊയിലാണ്ടി: CPIM ചേമഞ്ചേരി ലോക്കലിലെ കൊളക്കാട് നോർത്ത് ബ്രാഞ്ച് കുടംബ സംഗമം എം. പി. അശോകൻ ഉൽഘാടനം ചെയ്തു. കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ...
കൊയിലാണ്ടി: ആവള, പെരിഞ്ചേരിക്കടവിൽ പുഴയോരത്ത് കൂട്ടി ഇട്ട മണൽ റവന്യൂ സംഘം കസ്റ്റഡിയിലെടുത്തു. ഇവിടെ മണൽ കൂട്ടിയിട്ടതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽദാർ രജ്ഞിത്തിന്റെ...
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി മഹാഗണപതി ഹോമം നടത്തി. ക്ഷേത്രം മേൽശാന്തി മൂടുമന ഇല്ലം നാഗരാജ് നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ....