ഓണത്തിരക്ക് പരിഗണിച്ച് സെക്കന്തരാബാദ് -- കൊച്ചുവേളി, നിസാമബാദ് -- എറണാകുളം റൂട്ടുകളില്‍ പ്രത്യേക ട്രെയിനുകളുണ്ടാകുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അറിയിച്ചു. ഞായറാഴ്‌ച വൈകിട്ട് 4.35ന് സെക്കന്തരാബാദില്‍നിന്ന് പുറപ്പെടുന്ന...
കൊച്ചി: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ രണ്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറുടെ കര്‍ശന നിര്‍ദേശം. റോഡുകള്‍ നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ...
കൊയിലാണ്ടി: ചെറിയമങ്ങാട് പടിഞ്ഞാറെ പുരയിൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: കവിത, വിനായകൻ, സുഭാഷ്, സംഗീത. മരുമക്കൾ: സുധാകരൻ, രമ്യ, സുജിത്ത്. ശവസംസ്കാരം: വ്യാഴാഴ്ച...
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ കലക്ടറുടെ നിർദ്ദേശാനുസരണം വിവിധ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ബാലുശ്ശേരി, നടുവണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്ന...
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ചോനോം കണ്ടിചോയിക്കുട്ടി (75) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച. ഭാര്യ : ശാന്ത. മക്കൾ: ഷീന, ഷിജി, ഷിനീഷ് (ആർമി). മരുമക്കൾ: ശശി, ബൈജു, മിജിന....
കൊയിലാണ്ടി: കൊല്ലം പുതിയോട്ടിൽ കുട്ടിക്കൃഷ്ണൻ നായർ (68) നിര്യാതനായി. ഭാര്യ: രമ മകൾ: ഷൈനി, മരുമകൻ: അനൂപ് (റെയിൽവെ വടകര). സഹോദരങ്ങൾ: പത്മനാഭൻ നായർ, ശ്രീധരൻ, മാലതി...
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട. 300 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ആര്‍പിഎഫ് ഉം എക്‌സൈസും നടത്തിയ പരിശോധനയിലാണ് പാര്‍സലായി എത്തിച്ച പുകയില...
കൊയിലാണ്ടി: നാട്ടു നന്മയും പരിശുദ്ധിയുമുള്ള നാടന്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുമായി വന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി വിപണിയില്‍ വിജയക്കൊടി പാറിക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ വാര്‍ഷികാഘോഷവും ഓണാഘോഷവും 'അത്തപ്പൂമഴ'...
ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്‌തു. ഡിജിറ്റല്‍ ക്യാമ്പയ്‌നിലൂടെ ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ്...
കോഴിക്കോട്: ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും എല്‍ഡിഎഫിന് വിജയം. മേലടി ബ്ലോക്ക് പഞ്ചായത്ത് തിക്കോടി ഡിവിഷൻ ഉപതെരഞ്ഞെടുപ്പില്‍ വി എം സുനിത (സിപിഐ എം) വിജയിച്ചു....