KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെ അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസ്സ് ജോയിന്റ് ആർ.ടി.ഒ. പി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കോഴിക്കോട്...

പേരാമ്പ്ര: ഇല്ലാത്ത കാര്യത്തില്‍ വിവാദമുണ്ടാക്കി ഒരുവിഭാഗത്തെ ദേശദ്രോഹികളായി മുദ്രകുത്താനുള്ള ആസൂത്രിതശ്രമമാണ് പേരാമ്പ്രയിലെ പതാകപ്രശ്നത്തില്‍ നടക്കുന്നതെന്ന് മുസ്‌ലിംലീഗ്. എം.എസ്.എഫ്. പതാക കൊടിമരം പൊട്ടി താഴെവീണ് വിദ്യാര്‍ഥികള്‍ പിടിച്ചതിനെയാണ് തെറ്റായി...

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് സ്കൂ​ളി​നു നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. കാ​ഞ്ഞി​രം​കു​ളം മൗ​ണ്ട് കാര്‍​മ​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​രു ബ​സ് തീ​വ​ച്ചു ന​ശി​പ്പി​ച്ചു. സ്കൂ​ളി​ന്‍റെ എ​സി ബ​സാ​ണ്...

കൊയിലാണ്ടി: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. കരിവണ്ണൂർ എൻ.എഫ്.എസ്.എ. ഗോഡൗണിൽ...

കൊയിലാണ്ടി: നടുവത്തൂര്‍ വാസുദേവാശ്രമ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച സ്‌കൂള്‍ ബസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സ്‌കൂളിന് കൈമാറി. മന്ത്രിയുടെ പൂര്‍വ്വ വിദ്യാലമായിരുന്ന സ്‌കൂളില്‍ സമ്പൂര്‍ണ്ണ ഹൈടെക് ക്ലാസ്സ്...

മുന്‍ ബിജെപി കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെതിരെ നിയമവിദ്യാര്‍ത്ഥിനി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ സുപ്രീംകോടതി. ആരോപണത്തിന്റെ ശരി തെറ്റുകളെ കുറിച്ച്‌...

കൊയിലാണ്ടി: കറൻസിയില്ലാതെ പണമടക്കാനും വിവിധ നികുതികൾ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈൻ വഴി സ്വീകരിക്കുവാനുമുള്ള സംവിധാനവും കൊയിലാണ്ടി നഗരസഭയിൽ നിലവിൽ വന്നു. നഗരസഭാ ഓഫീസിനകത്ത് നടന്ന ലളിതമായ...

കൊയിലാണ്ടി: പഠിച്ച വിദ്യാലയത്തിന് സമ്മാനമായി സ്‌കൂള്‍ ബസ് അനുവദിച്ച് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍. നടുവത്തൂര്‍ വാസുദേവാശ്രമ ഹയര്‍ സെക്കണ്ടറി സ്‌കൂളിനാണ് മന്ത്രി...

ഡല്‍ഹി: വിംഗ് കമന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി. എസ് ധനോവയ്ക്കൊപ്പം മിഗ് 21 യുദ്ധവിമാനം പറത്തി. പഠാന്‍കോട്ട് എയര്‍ബേസില്‍വച്ചാണ് ഇരുവരും ചേര്‍ന്ന് വിമാനം...

വെ​ഞ്ഞാ​റ​മൂ​ട്: കു​തി​ര​യെ ക​ണ്ട് ആ​ന ഇ​ട​ഞ്ഞ​ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ജ​നം ചി​ത​റി ഓ​ടു​ന്ന​തി​നി​ട​യി​ല്‍ ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​മു​ട്ടി. ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ താ​ഴെ വീ​ണ് ര​ണ്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ...