കൊയിലാണ്ടി; നന്തിബസാർ വൻമുഖത്തെ ജസറഫിൽ വില്ല്യത്ത് മുഹമ്മദ് (84)നിര്യാതനായി. ഭാര്യമാർ: നഫീസ്സ , പരേതയായ ഖദീജ. മക്കൾ: മുഹമ്മദ്‌റാഫി, ഫിറോസ്, (ഇരുവരും കുവൈറ്റ്), സൗദ, സാബിറ, പരേതയായ...
കോഴിക്കോട്: വെള്ളിയാഴ്ച 27,760 രൂപയിലേയ്ക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചുകയറി. പവന് 320 രൂപയാണ് കൂടി 28,080 രൂപയായി. 3510 രൂപയാണ് ഗ്രാമിന്. സൗദി ആരാംകോയിലുണ്ടായ ആക്രമണവും രൂപയുടെ...
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി പരോള്‍ കാലാവധിയായ 51 ദിവസം പൂര്‍ത്തിയാക്കി ജയിലില്‍ തിരിച്ചെത്തി. ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടണമെന്ന നളിനിയുടെ ഹര്‍ജി...
പെരുമ്പാവൂര്‍: എംസി റോഡില്‍ ചേലാമറ്റം കാരിക്കോട് പമ്പിനു സമീപം ലോറിക്കു പിറകില്‍ കാറിടിച്ച് യുവാവ് മരിച്ചു. മൂന്നു പേരെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
മസ്‌കത്ത്: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് ചക്കുംകണ്ടം നടുവീട്ടില്‍ ഹൗസില്‍ രവീന്ദ്രന്‍ (50) ആണ് മരിച്ചത്. ബിദിയയില്‍ ടയര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. 23...
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്നും പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. ഓണ്‍ലൈന്‍ വഴിയും നേരിട്ടും ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന വന്‍ സംഘത്തെയാണ് പിടികൂടിയത്. പിടിയിലായ നടത്തിപ്പുകാരി...
തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധന സെപ്തംബര്‍ 19 മുതല്‍ നിലവില്‍ വരും. നാല് രൂപയാണ് പാലിന് വര്‍ധിപ്പിക്കുന്നത്. ഗുണനിലവാരമുള്ള ശുദ്ധമായ പാല്‍ ലഭ്യമാക്കുമെന്ന് മില്‍മ പറഞ്ഞു....
തിരുവനന്തപുരം: ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് പിഴത്തുക കുറയ്ക്കുന്നത് ഘട്ടം ഘട്ടമായി മാത്രമെ നടപ്പാക്കാനാകൂവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുന്നതു വരെ കാത്തിരിക്കേണ്ടിവരുമെന്നും മന്ത്രി...
പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനം. ചെന്നൈ IIT റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ. ശ്രീധരനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെന്നൈ...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സി.പി.എം. ഒരു രാജ്യം ഒരു ഭാഷ, ഒരു സംസ്കാരം എന്നത് ആര്‍.എസ്.എസ് ആശയമാണ്....