ന്യൂഡല്‍ഹി: ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ ലക്ഷ്യ സ്ഥാനമായിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നാസ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചൊവ്വാഴ്ച ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ പറന്നാണ് നാസയുടെ...
തിരുവനന്തപുരം: പരീക്ഷകള്‍ ഇനി മുതല്‍ മലയാളത്തിലും നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍. പി.എസ്.സി പരീക്ഷകള്‍ എല്ലാം മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നിരാഹാര...
കൊയിലാണ്ടി: ചേലിയ ഒതയോത്ത് കുഞ്ഞികൃഷ്ണൻ നായർ (87) അന്തരിച്ചു. ഭാര്യ: തെക്കേ വളപ്പിൽ കാർത്ത്യായനി അമ്മ (റിട്ട: നഴ്സിങ്ങ് അസിസ്റ്റൻറ് കൊയിലാണ്ടി ഗവ: ഹോസ്പിറ്റൽ) മക്കൾ: സുരേഷ്...
കൊയിലാണ്ടി: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ പാലക്കുളം റെയിൽവെ ട്രാക്കിലാണ് അപകടം. പലക്കുളം വലിയ വയൽക്കുനി...
കൊയിലാണ്ടി: കോഴിക്കോട് ജില്ല നിർമ്മാണ തൊഴിലാളി യൂണിയൻ CITU കൊയിലാണ്ടി മേഖലാ സമ്മേളനം പെരുവട്ടൂരിൽ നടന്നു. മണൽവാരൽ നിരോധനം ഉടൻ പിൻവലിക്കണമെന്ന് സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. പെരുവട്ടൂർ...
കൊയിലാണ്ടി: ചേമഞ്ചേരി വെങ്ങളം ആയൂർവേദ ഡിസ്പൻസറിയിലെക്ക് JCI വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു. ജെ.സി.ഐ.യുടെ ജെ.സി. വീക്ക് 2019ന്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂൾ 1991 ലെ എസ്.എസ്.എൽ.സി. ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംഗമം വേറിട്ട കാഴ്ചയായി. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ...
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ബിജു രാധാകൃഷ്ണന്‍, അമ്മ രാജമ്മാള്‍ എന്നിവരെ വെറുതെ...
ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക . ജില്ലകള്‍ തോറും മൊബൈല്‍ കോടതി . പിടിക്കപ്പെടുന്നതില്‍ പകുതിപേരും പിഴ അടയ്ക്കാത്ത സാഹചര്യത്തിലാണിത്....
കോഴിക്കോട്: സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 27,760 രൂപയായി. 3470 രൂപയാണ് ഗ്രാമിന്. 27,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ...