കൊയിലാണ്ടി: കാപ്പാട്ടങ്ങാടിയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും കരിഞ്ചീരപള്ളി കമ്മിറ്റി പ്രസിഡണ്ടും ദീർഘകാലം കാപ്പാട് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന അറയിൽ കുട്ടു (103) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മുഹമ്മദ്,...
കൊയിലാണ്ടി: മേലടി BRC യിൽ വെച്ച് ഇന്ന് നടന്ന ഉപജില്ലാതല സയൻസ് ക്വിസ്സിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ വിദ്യാർത്ഥി എ.വി.ദേവലക്ഷ്മി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലയിലെ അമ്പതിലധികം വിദ്യാലയങ്ങളോട് ഏറ്റുമുട്ടി...
കൊയിലാണ്ടി: മൃഗ സംരക്ഷണവകുപ്പ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന താറാവ് വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കൂമുള്ളി കരുണാകരൻ നിർവഹിച്ചു. വി.കെ. ശശിധരൻ, കെ. ഗീതാനന്ദൻ, പി. ബാലകൃഷ്ണൻ,...
കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിലെ അനധികൃത ബൈക്ക് പാർക്കിംങ് പൂർണ്ണമായും ഒഴിവാക്കാൻ കൊയിലാണ്ടി പോലീസ് നടപടി തുടങ്ങി. സ്റ്റാന്റിൽ ബൈക്കുകൾ നിർത്തിയിടുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നത് കാരണമാണ്...
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കുടുങ്ങും എന്ന സൂചന വന്നതോടെ രക്ഷിയ്ക്കാന്‍ തന്ത്രങ്ങളുമായി മനോരമ. ഇബ്രാഹിം കുഞ്ഞിന്റെ...
ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നുള്ള സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. വിധി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കോടതിയെ അറിയിച്ച സര്‍ക്കാര്‍,...
തിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്ന പദ്ധതി ഇപ്പോള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ കരാറുകളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് 2014 ല്‍ ഗെയില്‍ പിന്‍മാറിയ...
പാലാ: യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടമറിയാന്‍ പാലാരിവട്ടം പാലത്തില്‍ നോക്കിയാല്‍ മതിയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ഭരണങ്ങാനം പ്രവിത്താനത്ത്...
പാലാ: ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ യാഥാര്‍ഥ്യമെന്ന് നാട്ടുകാര്‍ വിശ്വസിക്കുമെന്നാണ് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിറ്റ്‌ലറുടെ ഉറ്റ ചങ്ങാതി ഗീബല്‍സിന്റെ അതേ തന്ത്രമാണ്...
വാഷിങ്ടന്‍> അമേരിക്കയില്‍ വൈറ്റ്‌ഹൗസിന് സമീപം ഉണ്ടായ വെടിവെയ്‌പില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കാല്‍നടയാത്രക്കാര്‍ക്കുള്‍പ്പെടെയാണ് പരിക്കേറ്റത്. നിരവധിതവണ വെടിവെയ്‌പുണ്ടായതായി പറയുന്നു. വ്യാഴാഴ്‌ച രാത്രിയാണ് വെടിവെയ്‌പുണ്ടായത്. അക്രമിയെ കുറിച്ചുള്ള...