KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മൂടാടി കക്കുഴി പറമ്പില്‍ ജാനകി (78) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ബാലകൃഷ്ണന്‍. മകന്‍. കെ.പി.ശശീന്ദ്രന്‍ (റിട്ട.കൃഷി വകുപ്പ്). മരുമകള്‍. ഷീബ (നാഷണല്‍ കോളജ്, പയ്യോളി). സഹോദരങ്ങള്‍....

കൊയിലാണ്ടി: കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് കടയടപ്പ് സമരത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ്  മണിയോത്ത്...

കൊയിലാണ്ടി: കുറുവങ്ങാട് പൊട്ടക്കുളങ്ങര ശ്രീധരന്റ ഭാര്യ രാധ (65) നിര്യാതയായി. മക്കൾ: സുജല, സലൂജ, ശ്രീരാജ്. മരുമക്കൾ: ദിനേശ്, രവീന്ദ്രൻ, അനശ്വര. സഞ്ചയനം. വ്യാഴാഴ്ച.

കൊയിലാണ്ടി: ഏറെ  കൊട്ടിഘോഷിച്ച് രാജ്യത്ത് നടപ്പിലാക്കിയ  നോട്ടു നിരോധനവും സാമ്പത്തിക പരിഷ്കരണ നടപടികളും കാറ്റുപോയ ബലൂൺ പോലെയായെന്ന് സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം ആർ.ശശി പറഞ്ഞു.   എ.ഐ.വൈ. എഫ്...

കൊയിലാണ്ടി: മേപ്പയൂരിൽ  CPIM കുറുങ്ങോട്ടു താഴ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കുറുങ്ങോട്ടു താഴ മുതൽ വടേക്കൊടക്കാട്ട് വരെ വെള്ളം കെട്ടി നിന്ന് വളരെ ദുസ്സഹമായിത്തീർന്ന റോഡ് ശുചീകരിച്ചു.  മഴക്കാലത്ത്...

പാലക്കാട്: അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മഞ്ചക്കണ്ടി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ...

എ​ട​വ​ണ്ണ: മ​ല​പ്പു​റ​ത്ത് ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന് ​എ​ട​വ​ണ്ണ പ​ത്ത​പ്പി​രി​യ​ത്താ​ണ് സം​ഭ​വം. അ​ഞ്ചു പേ​രാ​ണ്...

ചെന്നൈ> തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാൻ സമാന്തര കിണര്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു. കിണര്‍ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വലിയ പാറക്കെട്ടുകള്‍ കിണര്‍...

കൊയിലാണ്ടി: പുഴകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്ത് പുഴയെ സംരക്ഷിക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) വെങ്ങളം മേഖലാ സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു ഏരിയാ ജോ....

എടക്കര: പച്ചക്കറിലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തുക്കള്‍ ആനമറി ചെക്‌പോസ്റ്റില്‍ പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 4,275 ജലറ്റിന്‍‍ സ്റ്റിക്കും ഡിറ്റനേറ്ററുകളും ഉള്‍പ്പെടെ നാലരടണ്‍...