KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പൊയിൽക്കാവ് തുവ്വക്കാടുപറമ്പിൽ വിജിലേഷ് (32) നിര്യാതനായി. വത്സന്റയും ഓമനയുടെയും മകനാണ്. ഭാര്യ: മീനുഷ: മകൻ: സിദ്ധാർത്ഥ്. സഹോദരൻ: സുഖിലേഷ്. സംസ്ക്കാരം. വ്യാഴാഴ്ച. 

കൊയിലാണ്ടി: ജി.എം.വി.എച്ച്.എസ്.സ്കൂൾ കൊയിലാണ്ടിയിൽ എച്ച് എസ് എ സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവർ അസ്സല്ർ സര്ർട്ടിഫിക്കറ്റുകള്ർ സഹിതം നവംബർ ഒന്ന്...

കൊയിലാണ്ടി: ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കായിക താരങ്ങള്‍ക്ക് ജഴ്‌സി കൈമാറി. സ്റ്റീല്‍ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്ത ജഴ്‌സികളുടെ വിതരണ ഉദ്ഘാടനം സ്ഥാപനം ഉടമയും കേരള...

കൊയിലാണ്ടി: പൊയിൽക്കാവ് എടക്കുളം ചെറുവയൽക്കുനി വനജ (58) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണാരൻ.  മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ബാബു (എളാട്ടേരി), അനിൽകുമാർ (പയറ്റുവളപ്പിൽ). സഹോദരങ്ങൾ: രാമകൃഷ്ണൻ, പരേതനായ...

കൊയിലാണ്ടി:  കോരപ്പുഴ അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ ജലസേചന വകുപ്പ് മേജർ ഇറിഗേഷൻ വിഭാഗം തയ്യാറാക്കിയ പദ്ധതി ടെണ്ടർ നടപടികൾ നടത്താൻ തീരുമാനമായി.  നിയമസഭാ സമുച്ചയത്തിൽ...

കൊയിലാണ്ടി:  ജി സ് ടി / വാറ്റ് നിയമത്തിൻ്റെ പിൻബലത്തിൽ  വ്യാപാരികൾക്കെതിരെ നടപടിയുമായി മുമ്പോട്ടു പോവുന്ന ഉദ്യോഗസ്ഥർക്കെതിരെ മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി അധികാരികൾക്ക് നിവേദനം...

കൊയിലാണ്ടി: ദേശീയ ഉത്ഗ്രഥനത്തിൻ്റെ ഭാഗമായി സര്‍ദാര്‍ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനമായ വ്യാഴാഴ്ച രാവിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 'റണ്‍ ഫോര്‍ യു' നഗരത്തില്‍...

തൃശ്ശൂര്‍: റീ പോസ്റ്റ് മോര്‍ട്ടം വേണമെന്ന ആവശ്യവുമായി പാലക്കാട് മഞ്ചക്കണ്ടിയില്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോവാദികളുടെ കുടുംബാംഗങ്ങള്‍. മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും കുടുംബങ്ങളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇന്‍ക്വസ്റ്റിന് മുമ്ബ് നടപടിക്രമങ്ങള്‍...

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സംസ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. മാ​വോ​യി​സ്റ്റു​ക​ളെ കൊ​ല​പ്പെ​ടു​ത്താ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി സം​സ്ഥാ​ന പോ​ലീ​സ്...

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ ഗോള്‍കീപ്പര്‍ വി. മിഥുന്‍ നയിക്കും. ഇരുപതംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബിനോ ജോര്‍ജാണ് ടീമിന്റെ...