KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ചാനല്‍ ക്യാമറാമാന് നേരെ വനിതാ പോലീസിന്‍റെ കൈയേറ്റവും അസഭ്യവര്‍ഷവും. ജയ്ഹിന്ദ് ചാനലിന്‍റെ കാമറാമാന് നേരെയാണ് പോലീസ് അതിക്രമമുണ്ടായത്. മുഖത്തടിയേറ്റ കാമറാമാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ...

രാജാക്കാട്​: ഇടുക്കി രാജാക്കാട് നിന്നും ഒരാഴ്ച മുന്‍പ് കാണാതായ യുവാവി​​ൻ്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ പുത്തടി മുല്ലുര്‍ വീട്ടില്‍...

കൊയിലാണ്ടി:  സ്വകാര്യ ബസ് ഡ്രൈവറെയും, കണ്ടക്ടറെയും കോടതി റിമാണ്ടു ചെയ്ത സംഭവത്തിൽ കണ്ണൂർ - കോഴിക്കോട് ദീർഘദൂര ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയതിനെ തുടർന്ന് ദീർഘദൂര യാത്രകാർ...

കൊയിലാണ്ടി: മണമലിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി. ഓഫീസ് കൊയിലാണ്ടി നഗരത്തിലെക്ക് മാറ്റുന്നു. രണ്ട് വർഷമായി ഇവിടെ പ്രവർത്തിച്ചു വരുന്ന ഓഫീസാണ് മാറ്റുന്നത്. നേരത്തെ ദേശീയപാതയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച...

മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന് ആദരമായി കോട്ടയത്ത് ശില്‍പം ഒരുങ്ങുന്നു. ജെ.സി. ഡാനിയേല്‍ മീഡിയാ സെന്ററിന്റെ നേതൃത്വത്തില്‍ അഞ്ച് ലക്ഷം രൂപ ചിലവിലാണ് ശില്‍പം...

മണലൂര്‍: 40 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേരെ അന്തിക്കാട് പൊലീസ് പിടികൂടി. എടക്കഴിയൂര്‍ സ്വദേശികളായ കണ്ണങ്കില്ലത്ത് ജവാഹിര്‍ (47), ഏറച്ചംവീട്ടില്‍ നിസാര്‍ (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ്...

 കൊയിലാണ്ടി: അരിക്കുളം - നടേരി റോഡരികിൽ പള്ളിക്കൽ കനാൽ സൈഫണിന് സമീപമുള്ള കലാ സാംസ്കാരിക പരിപാടികൾ നടക്കുന്ന പൊതുസ്ഥലത്ത് ജനകീയ കൂട്ടായ്മയിൽ ശുചീകരണ പ്രവർത്തനം നടത്തി. മാലിന്യ...

കൊയിലാണ്ടി: പെരുവട്ടൂർ ചേലോട്ട് മീത്തൽ ദേവകിയമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: പത്മിനിയമ്മ, പരേതനായ നാരായണൻ നായർ, ലീല, ഗംഗാധരൻ നായർ, സരസ....

കൊയിലാണ്ടി: കുറുവങ്ങാട്  ക്ഷേത്രാവശ്യത്തിനുള്ള ധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും കൃഷി ചെയ്ത് മാതൃകയാവുകയാണ് വിശ്വാസികളുടെ ക്ഷേത്ര കൂട്ടായ്മ. കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം ട്രസ്റ്റി ബോർഡിന് കീഴിലുള്ള ജീവനക്കാരുടെ പരിശ്രമത്തിലൂടെയാണ്...

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു എന്ന എം. മാത്യു (57) നെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി ജോളി...