കോഴിക്കോട്> സംസ്ഥാന കായികമേളയിലുണ്ടായ ഹാമര്‍ ത്രോ അപകടത്തിനുപിന്നാലെ റവന്യു കായിക മേളയിലും ഹാമര്‍ അപകടം. ഹാമറിന്റെ കമ്ബി പൊട്ടിയാണ് കായികതാരത്തിന് പരിക്കേറ്റത്. വിദ്യാര്‍ഥികളുടെ രണ്ട് വിരലുകള്‍ക്ക് പരിക്കുപറ്റി....
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് തോക്കുകള്‍ പിടികൂടി. ആറ് തോക്കുകളാണ് പാലക്കാട് സ്വദേശിയില്‍നിന്ന് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു. പല ഭാഗങ്ങളാക്കി...
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസില്‍ സര്‍ക്കാരിനോട് കോടതി...
മേപ്പയ്യൂര്‍: മോദിസര്‍ക്കാര്‍ രാജ്യത്തെ വില്‍പ്പനച്ചരക്കായാണ് കാണുന്നതെന്ന് എസ്.ടി.യു. ദേശീയ ജനറല്‍ സെക്രട്ടറി എം. റഹ്‌മത്തുല്ല പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം...
കൊയിലാണ്ടി: എടക്കുളം നെല്ലൂളി ദേവി അമ്മ (90) നിര്യാതയായി. പരേതനായ നെല്ലൂളി കുഞ്ഞിരാമൻ നായരുടെ ഭാര്യയാണ്. മക്കൾ: കമലമ്മ, നളിനി, ചന്ദ്രൻ നായർ, ഗംഗാധരൻ നായർ, രാധാകൃഷ്ണൻ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് തരിശ് രഹിതമാക്കുന്നതിന്റെ ഭാഗമായി കൊണ്ടം വള്ളി പാടശേഖരത്ത് ഞാറ് നടീൽ ഉത്സവം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: നഗരത്തിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറി കടകൾ തകർന്നു. മൊത്തവ്യാപാര സ്ഥാപനങ്ങളായ പി. കെ. ഷുഹൈബിൻ്റെ ഉടമസ്ഥതയിലുള്ള പി.കെ കോർപ്പറേഷൻ, കണ്ടോത്ത് ഹംസയുടെ കടയും കെട്ടിടത്തിന്...
കൊയിലാണ്ടി: പരേതനായ ഒതയമംഗലത്ത് കുഞ്ഞിരാമന്റെ ഭാര്യ സരോജിനി (87) (റിട്ട: പി.ഡബ്ലിയു.ഡി) നിര്യാതയായി. മക്കൾ. ഒ.എം.അജിത (അദ്ധ്യാപിക ഹൈദരബാദ്), ഒ.എം.ലസിത (പ്രധാന അദ്ധ്യാപിക ജി.യു.പി.സ്കൂകൂൾ കല്ലായി), ഒ.എം.സജിത...
കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും എസ് എൻ ഡി പി യോഗം ജനറൽ സിക്രട്ടറിയും, എസ് എൻ ട്രസ്റ്റ് സിക്രട്ടറിയുമായിരുന്ന ആർ ശങ്കറിന്റെ ചരമദിനം കൊയിലാണ്ടി എസ് എൻ...
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന എസ്ഐയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സിറ്റി പോലീസ് കണ്ട്രോള് റൂമിലെ എസ്ഐ ജയചന്ദ്രന് (55) നെയാണ് ഇന്ന് രാവിലെയോടെ...