KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിൻ്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ കാംപസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറം ജി.എസ്.ടി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയ...

കൊല്ലം: നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം അന്തരിച്ചു. അമച്വര്‍ നാടകവേദിയിലെ നിറസാന്നിധ്യമായിരുന്നു. 64 വയസ്സായിരുന്നു. ഇന്ന് രാവിലെ 7.30-നായിരുന്നു അന്ത്യം. ദീര്‍ഘകാലമായി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയാണ്....

അഹമ്മദാബാദ്: ഗുജറാത്തിലും മറ്റ് നാലിടങ്ങളിലും പടര്‍ന്ന് പിടിച്ച്‌ അപൂര്‍വ രോഗം. കടുത്ത ജാഗ്രതയിലാണ് ആരോഗ്യ മേഖല. കൊവിഡിന് പുറമേ ഇത്തരമൊരു രോഗം കൂടി വന്നത് ഗുജറാത്തിനെയാണ് ഏറ്റവുമധികം...

തിരുവനന്തപുരം: ഒ എൻ വി സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ എം. ലീലാവതിക്ക്. സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനും, പ്രഭാവർമ്മ, ഡോ. അനിൽ വള്ളത്തോൾ എന്നിവർ...

കൊയിലാണ്ടി:സിപിഎം അക്രമത്തിൽ പരിക്കേറ്റ മുപ്പത്തി അഞ്ചാം വാർഡ് നിയുക്ത കൗൺസിലർ  വൈശാഖിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് സന്ദർശിച്ചു‌ ജില്ലാ പ്രസിഡണ്ട്.വി കെ...

കൊ​ച്ചി: ഷോ​പ്പിം​ഗ് മാ​ളി​ല്‍ വ​ച്ച്‌ ര​ണ്ട് ചെ​റു​പ്പ​ക്കാര്‍ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന മ​ല​യാ​ള​ത്തി​ലെ യു​വ​ ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. ഷോ​പ്പിം​ഗ് മാ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന്...

കാ​ര്‍​ത്തി​ക​പ്പ​ള്ളി: കാ​ര്‍​ത്തി​ക​പ്പ​ള്ളി​യി​ല്‍ സി.​പി.​എം, ആ​ര്‍.​എ​സ്.​എ​സ് ഓ​ഫി​സു​ക​ള്‍​ക്കു​നേ​രെ ആ​ക്ര​മ​ണം. ബു​ധ​നാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ്​ മ​ഹാ​ദേ​വി​കാ​ട് വ​ലി​യ​കു​ള​ങ്ങ​ര ദേ​വി ക്ഷേ​ത്ര​ത്തി​ന്​ കി​ഴ​ക്കു​വ​ശത്തെ ബി.​ജെ.​പി ഓ​ഫി​സി​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ...

കൊയിലാണ്ടി: സിപിഎം അക്രമത്തിൽ പരിക്കേറ്റ മുപ്പത്തി അഞ്ചാം വാർഡ് നിയുക്ത കൗൺസിലർ  വൈശാഖിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് സന്ദർശിച്ചു‌ ജില്ലാ പ്രസിഡണ്ട്.വി...

കോഴിക്കോട് : ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 31 വരെ പ്രത്യേക ഗവ. റിബേറ്റ് പ്രഖ്യാപിച്ചതായി പ്രോജക്ട് ഓഫീസർ അറിയിച്ചു. 30 ശതമാനംവരെ റിബേറ്റ് ലഭ്യമാണ്....

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിൽ തുടർച്ചയായ 6-ാം തവണയും അധികാരത്തിലെത്തിയ ഇടതുമുന്നണി ഇത്തവണ 25 സീറ്റുകൾ നേടിയാണ് അധികാരമുറപ്പിച്ചത്. പുതിയ ചെയർപേഴ്‌സൺ വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള ആലോചനകൾ...