ഉള്ളിയേരി: സമ്പൂർണാരോഗ്യം വിദ്യാർഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പാലോറ എച്ച് എസ് എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ദ്വിദിന ക്യാമ്പ് സ്വാസ്ഥ്യം 2021ന് തുടക്കം...
ഉള്ള്യേരി: പാലോറ HSS ൽ ദ്വിദിന ക്യാമ്പിന് തുടക്കം കുറിച്ചു. സമ്പൂർണാരോഗ്യം വിദ്യാർഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പാലോറ HSS ലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ്...
പയ്യോളി: രാജീവ്ഗാന്ധി സഹകരണ ആശുപത്രി ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലുമായി സഹകരിച്ച് ഒൻപതിന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ജനുവരി നാലിന് പായസ...
കൊയിലാണ്ടി: കണയങ്കോട് വലിയ കടവത്ത്അലീമ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ- ഇബ്രാഹിം, കാസിം, ബീവി, നഫീസ, പരേതനായ അബ്ബാസ്, മരുമക്കൾ: റുഖിയ, നഫീസ, സഫിയ,...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 1 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജനുവരി 1 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. അഞ്ജുഷ (8 am to 8 pm)ഡോ. അനിരുദ്ധ്(8...
കൊയിലാണ്ടി : മന്ത്രി എ.കെ. ശശീന്ദ്രൻ സഞ്ചരിച്ച വാഹനത്തിന്റെ പിറകിൽ ബൈക്കിടിച്ചതിനെ തുടർന്ന് യുവാവിന് ഗുരുതര പരിക്ക്, വിയ്യൂർ ഇല്ലത്ത്താഴ സ്വദേശി ചൂരക്കാട്ട് രാജേഷിനാണ് പരിക്കേറ്റത്. കൊയിലാണ്ടി...
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് വർക്കിങ്ങ് ഗ്രൂപ്പുകളുടെ പൊതുയോഗം നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി. ശിവാനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്...
കൊയിലാണ്ടി: കെ. എസ്. ടി. എ കോഴിക്കോട് ജില്ലാ അധ്യാപക കലോത്സവം പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഗവൺമെൻ്റ് മാപ്പിള ഹയർ സെക്കൻഡറി...
കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിമൂന്നാമത് കോഴിക്കോട് ജില്ലാ സമ്മേളനം NH അൻവർ നഗറിൽ വച്ചു നടന്നു. ജില്ലാ പ്രസിഡണ്ട് അഫ്സൽ പി.പി അദ്ധ്യക്ഷത വഹിച്ച ചാണ്ടിൽ...
