KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഗതാഗത പരിഷ്ക്കരണത്തിൻ്റെയും, സുരക്ഷയുടെയും, ഭാഗമായാണ് നഗരത്തിലെ നാല് കിലോമീറ്റർ ചുറ്റളവിൽ സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾക്കാണ് തുടക്കമിട്ടത്. കൊയിലാണ്ടി പോലീസ്...

മേപ്പയൂർ: സോഷ്യലിസ്റ്റ് നേതാവും കൊഴുക്കല്ലൂരിലെ കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന എ.എം. കുഞ്ഞിരാമൻ്റെ സ്മാരകമായി കൊഴുക്കല്ലൂർ ലോഹ്യാ നഗറിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ജില്ലാപഞ്ചായത്ത്...

കൊയിലാണ്ടി: പന്തലായനി മേലത്ത് നാരായണൻ (84) (റിട്ട: ഗവ: ആശുപത്രി) ഭാര്യ: ഇന്ദിര. മക്കൾ: സജീവൻ, രാജീവൻ, പരേതനായ അജി, മരുമക്കൾ: ഗീത, ശാലിനി, ഊർമിള. സഹോദരങ്ങൾ: ശിവദാസൻ, പ്രേമ, പരേതയായ മാതുരി.

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 5 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. അഞ്ജുഷ (7pm to...

കൊയിലാണ്ടി: കേരളാ സ്റ്റേറ്റ് അണ്ടർ 16 ടീമിലേക്ക് പന്തലായനി സ്വദേശി തെരഞ്ഞെടുക്കപ്പെട്ടു. പന്തലായനി കിഴക്കെ വീട്ടിൽ സുനിൽ കുമാറിന്റെയും അനുപമ ടീച്ചറുടെയും മകനായ അഭിരാം എസ്. ആണ്...

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡായ ചാക്കര - ചിങ്ങപുരം റോഡിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് 44 ലക്ഷം രൂപ അനുവദിച്ചതിൻ്റ ഭാഗമായുള്ള പ്രവൃത്തി ഉത്ഘാടനം...

കൊയിലാണ്ടി; കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കനാൽ ജലം വിതരണം കർഷകർക്ക് സഹായകരമായ രീതിയിൽ നടത്തണമെന്ന് കേരള കർഷക സംഘം. പതിവിലും വിപരീതമായ അതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ ആഗ്രോ സർവ്വീസ് സെൻ്റർ കുറുവങ്ങാടിൽ കാർഷിക വിപണന കേന്ദ്രം ആരംഭിച്ചു. പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, പൂച്ചെടികൾ, കാർഷിക യന്ത്രങ്ങൾ, ഗ്രാഫ്റ്റുകൾ,...

കൊയിലാണ്ടി: വർഗ്ഗീയതക്കെതിരെ സിപിഐ എം ബഹുജന കൂട്ടായ്മയും, വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് വന്ന എട്ടോളം പ്രവര്ത്തകർക്കും കുടുംബങ്ങൾക്കും സ്വീകരണവും സംഘടിപ്പിച്ചു. ചടങ്ങിൽ ബാലസംഘം അക്ഷരോത്സവം കോഴിക്കോട്...