KOYILANDY DIARY.COM

The Perfect News Portal

പൂ​നൂ​ര്‍: പൂനൂര്‍ പുതിയ പാലം നിര്‍മാണം തുടങ്ങി. കൊ​യി​ലാ​ണ്ടി -​ എ​ട​വ​ണ്ണ സം​സ്ഥാ​ന​ പാ​ത​യി​ല്‍ ഉ​ണ്ണി​കു​ളം-​താ​മ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ച്‌​ പൂ​നൂ​ര്‍ പു​ഴ​ക്കു കു​റു​കെ കി​ഫ്ബി പ​ദ്ധ​തി​യി​ല്‍...

വിവോയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു. Vivo Y21T എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍...

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ പുരനധിവാസ പാക്കേജിൻ്റെ പ്രാഥമിക രൂപമായി. പദ്ധതിയുമായി ബന്ധപ്പെട്ട് വീട്‌ നഷ്‌ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്‌ടപരിഹാര തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ കൂടി...

പേരാമ്പ്ര: വിഷ രഹിത വിഷു പച്ചക്കറിക്കായി പേരാമ്പ്രയിൽ പത്തേക്കറിൽ കൃഷിയൊരുക്കുന്നു. വിവിധ വാർഡുകളിൽ ഒന്നോ രണ്ടോ യൂണിറ്റുകളുടെ നേതൃത്വത്തിൽ കൃഷിചെയ്ത് വിഷുച്ചന്തയിലൂടെ ഗുണമേന്മയുള്ള പച്ചക്കറികൾ മിതമായ വിലയിൽ...

കൊയിലാണ്ടി: പയ്യോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊയിലാണ്ടി ഊരാം കുന്നുമ്മൽ നിഷാന്ത് കുമാർ (48) ആണ് മരിച്ചത്. മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ഇന്ന്...

കൊയിലാണ്ടി : ഇരിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കൊയിലാണ്ടി കൊല്ലം മരിച്ചു. കൊയിലാണ്ടി കൊല്ലം ഊരാം കുന്നുമ്മൽ പരേതനായ സഹദേവന്റെ മകനും, മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തിലെ ജീവനക്കാരനുമായ...

പയ്യോളി: അഖില കേരള നൃത്ത സംഗീത നാടകോത്സവം സമാപിച്ചു. അയനിക്കാട് നർത്തന കലാലയം ആറു ദിവസങ്ങളിലായി നടത്തിയ അഖില കേരള നൃത്ത സംഗീത നാടകോത്സവം സമാപിച്ചു. സമാപന...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 4 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജനുവരി 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. അഞ്ജുഷ (7pm...

വെങ്ങളം: കാട്ടിലപീടിക - കെ റെയിൽ നേരും നുണയും എന്ന വിഷയത്തില് സി പി ഐ (എം) നേതൃത്വത്തിൽ കാട്ടിലപ്പീടികയിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. ടി എം...