KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പന്തലായനി തൈക്കണ്ടി ദേവി (84) നിര്യാതയായി. മകൻ: ശശീന്ദ്രൻ. മരുമകൾ: ചന്ദ്രിക. സഹോദരങ്ങൾ: നാരായണൻ, രാമദാസൻ, അമ്മു, വസുമതി, വസന്ത (സിപിഐ(എം) ടൌൺ ബ്രാഞ്ച് അംഗം),...

കോഴിക്കോട്: ചെറുവണ്ണൂരില്‍ ആക്രിക്കടക്ക് തീപിടിച്ചു. മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴും തീ ആളി കത്തുകയാണ്. കോഴിക്കോട് ജില്ലയിലെ 20 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കുകയാണ്. മലപ്പുറത്ത്...

ബാലുശേരി: ന​ഗ​ര ​മ​ധ്യ​ത്തി​ലെ ജ്വ​ല്ല​റി​യു​ടെ ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് മോ​ഷ​ണം. സ്വ​ര്‍​ണ​വും വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും ക​ട​ക്കു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും ന​ഷ്​​ട​പ്പെ​ട്ടു. ബാ​ലു​ശ്ശേ​രി ടൗ​ണി​ല്‍ ഗാ​ന്ധി പാ​ര്‍​ക്കി​ന​ടു​ത്തു​ള്ള മ​ഞ്ഞി​ലാ​സ് ജ്വ​ല്ല​റി​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച...

കൊയിലാണ്ടി: കോവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്കൂളുകളിലെ 10, 12 ക്ലാസുകളും വി.എച്ച്.എസ്.ഇ രണ്ടാം വർഷ ക്ലാസുകളും സംശയ ദുരീകരണത്തിനും പ്രാക്ടിക്കലിനും പരിശീലനങ്ങൾക്കും വേണ്ടി മാനദണ്ഡങ്ങൾ പാലിച്ച്...

കൊയിലാണ്ടി: മൂടാടി ഒതയോത്തു താഴെ സജീവൻ (52) ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് വലിയങ്ങാടിയിലെ ചുമട്ടു തൊഴിലാളിയായിരുന്നു. ഭാര്യ: സുമ. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്:...

കൊയിലാണ്ടി: നഗരസഭയിൽ ആറാം തവണയും വിജയിച്ചുവന്ന ഇടതുപക്ഷ സാരഥികൾക്ക് സ്വീകരണവും റാലിയും സംഘടിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോട് കൂടി ചെയർപേഴ്സൺ കെ.പി. സുധ സത്യ പ്രതിജ്ഞ...

കൊയിലാണ്ടി: നഗരസഭയുടെ ആറാമത് ചെയർപേഴ്സണായി കെ. പി. സുധയെ (സുധ കിഴക്കെപ്പാട്ട്) തെരഞ്ഞെടുത്തു. ഇന്ന് 11 മണിക്ക് ചേർന്ന തെരഞ്ഞെടുത്ത കൌൺസിലർമാരുടെ യോഗത്തിലാണ് വരണാധികാരി മുമ്പാകെ സുധ...

തിരുച്ചിറപ്പള‌ളി: തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. തിരുച്ചിറപ്പള‌ളിയിലെ അല്ലൂരാണ് സംഭവം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന...

ആലപ്പുഴ: ക്രിസ്മസ് ദിനത്തില്‍ വീടിനു മുന്നിലെ പൊതുടാപ്പില്‍ നിന്ന് വെള്ളമെടുത്തു കൊണ്ടിരിക്കെ അമിത വേഗതയില്‍ എത്തിയ ബൈക്കിടിച്ച്‌ വീട്ടമ്മ മരിച്ചു. ആലപ്പുഴ വാടയ്ക്കല്‍ വാര്‍ഡില്‍ തോട്ടുങ്കല്‍ വീട്ടില്‍...

തിരുവനന്തപുരം: കാരക്കോണത്ത് 51 കാരി ഷോക്കേറ്റ് മരിച്ചു. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ഇരുപത്തിയെട്ടുകാരനായ ഭര്‍ത്താവ് അരുണിനെ...