KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മൂടാടി ഗോപാലപുരം കെ. ടി ഗംഗാധരൻ്റെ (എൽ.ജെ.ഡി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) ഭാര്യ ഗീത (55) നിര്യാതയായി. മക്കൾ: നിധിൻ നിഖിൽ, മരുമക്കൾ: പ്രീത (ആലപ്പുഴ),...

കൊയിലാണ്ടി: മദ്യനിരോധനം നടപ്പാകണമെങ്കിൽ- അത് രാഷ്ട്രീയ കക്ഷികളുടെ അജണ്ടയിൽ ഉൾപ്പെടുത്തണമെന്ന് പയ്യോളി മുൻസിപ്പൽ ചെയർമേൻ വടക്കെയിൽ ഷെഫീഖ് പറഞ്ഞു. ഫെബ്രു.12 മുതൽ ജില്ലയിൽ പര്യടനം നടത്തുന്ന കേരളമദ്യനിരോധന...

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ഗുജറാത്തിൽ ബൈക്കപകടത്തിൽ മരിച്ചു. കുറുവങ്ങാട് മീത്തൽ (ശ്രീഹരി) യിൽ സഞ്ജയ് പി. നായർ ആണ് മരിച്ചത്. ഗുജറാത്തിലെ നർമ്മദി ചൊക്കിടിയിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു...

കൊയിലാണ്ടി: ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി കൊച്ചു മിടുക്കി.  2018-2020 വർഷത്തിൽ NIIT തിരുച്ചിറപ്പള്ളിയിൽ നിന്നാണ് ഉയർന്ന മാർക്കോടെ കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി അഭിമാനകരമായ വിജയം...

തിരുവനന്തപുരം: പതിനൊന്നുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നവായിക്കുളം സ്വദേശി സഫീറിൻ്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത്. അല്‍ത്താഫിൻ്റെ മൃതദേഹം കെട്ടിയിട്ട നിലയിലായിരുന്നു. പിതാവ് സഫീറിൻ്റെയും, സഹോദരന്‍...

ചാ​വ​ക്കാ​ട്: നി​ര്‍​ധ​ന​രാ​യ പ​ത്ത് കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് വെ​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ല്‍ സ്ഥ​ലം ദാ​നം ന​ല്‍​കി. ത​ങ്ങ​ള്‍​പ്പ​ടി ചോ​ല​യി​ല്‍ ഉ​സ്മാ​നാ​ണ് വ​ട​ക്കേ​ക്കാ​ട് എ​സ്.​എ​ച്ച്‌.​ഒ എം. ​സു​രേ​ന്ദ്രൻ്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ജീ​വ​കാ​രു​ണ്യ...

തിരവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ഡ്രൈറണ്‍ വിജയകമായി നടത്തി. രാജ്യവ്യാപകമായി നടത്തിയ ഡ്രൈറണ്ണിൻ്റെ ഭാഗമായി തിരുവനന്തപരം , ഇടുക്കി, പാലക്കാട് വയനാട് ജില്ലകളിലാണ് ഡ്രൈറണ്‍ നടത്തിയത്. കുത്തിവെപ്പ്...

കൊയിലാണ്ടി: കോവിഡ് പ്രതിരോധ ജാഗ്രതയോടെ സ്കൂളുകളിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു. കൊയിലാണ്ടി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുമുമ്പേ ഫയർഫോഴ്‌സ് വിഭാഗം സ്കൂൾപരിസരവും ക്ലാസ്‌മുറികളും അണുവിമുക്തമാക്കി....

മേപ്പയ്യൂർ: സോഷ്യലിസ്റ്റും ജനതാദൾ നേതാവും കലാ-സാംസ്‌കാരിക നാടക പ്രവർത്തകനുമായിരുന്ന എ.എം. കുഞ്ഞിരാമൻ്റെ ചരമദിനം എൽ.ജെ.ഡി.യുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണസമ്മേളനം ജില്ലാസെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്...

കൊയിലാണ്ടി : കോവിഡിൻ്റെ പേരിൽ വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല യൂണിറ്റ് ആവശ്യപ്പെട്ടു. 10 ലക്ഷത്തോളം വരുന്ന വ്യാപാരികളെയും...