കൊയിലാണ്ടി: രൂക്ഷമായ ഗതാഗതക്കുരുക്കിൽ കൊയിലാണ്ടി സ്തംഭിക്കുന്നു - ആർ.ഡി.ഒ. സ്ഥലം സന്ദർശിച്ചു. കൊയിലാണ്ടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വടകര ആർ.ഡി.ഒ. വി.പി.അബ്ദുറഹ്മാമാൻ കൊയിലാണ്ടിയിലെത്തി. ബുധനാഴ്ച രാത്രിയാണ്...
കൊയിലാണ്ടി: കീഴരിയൂരിൽ സാമൂഹ്യ ദ്രോഹികൾ മത്സ്യകൃഷി വിഷം ഒഴിച്ച് നശിപ്പിച്ചതായി പരാതി. അകലാപ്പുഴയിൽ ആരംഭിച്ച കരിമീൻ കൃഷിയാണ് നശിപ്പിച്ചത്. സംസ്ഥാന സർക്കാറിൻ്റെ സാമ്പത്തിക സഹായത്തോടെ മൂലത്ത് താഴ...
കൊയിലാണ്ടി: ഓൺലൈൻ പഠന കേന്ദ്രങ്ങൾക്ക് കെ.എസ്. എഫ്. ഇ ടി.വി സെറ്റ് കൈമാറി. നഗരസഭ കൗൺസിലർ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇത് ഓൺലൈൻ പഠന കേന്ദ്രങ്ങളിൽ...
കൊയിലാണ്ടി : നിലവിൽ പൂർത്തീകരണ ഘട്ടത്തിലുള്ള 1500 വീടുകൾക്ക് പുറമെ പി.എം.എ.വൈ- ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന രഹിതരായ എല്ലാവർക്കും സുരക്ഷിതമായ ഭവനം ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണന...
തിരുവനന്തപുരം: കുടിയൊഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്‍ താമസിച്ച ഭൂമിയെപ്പറ്റി റവന്യൂവകുപ്പ് അന്വേഷണം തുടങ്ങി. രാജന്റെ മക്കള്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നല്‍കിയ...
തിരുവനന്തപുരം: വര്‍ക്കലയില്‍ അമ്മയെ മര്‍ദിച്ച മകന് അറസ്റ്റില്‍. അയിരൂര്‍ സ്വദേശി റസാഖാണ് അറസ്റ്റിലായത്. അമ്മയെ റസാഖ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ...
ഗുരുവായൂര്‍: വയോധികയുടെ സമരവീര്യത്തിന് മുന്നില്‍ വാട്ടര്‍ അതോറിറ്റി മുട്ടുമടക്കി. ഒരുമനയൂര്‍ അമ്പലത്താഴത്ത് പങ്കജവിലാസത്തില്‍ പരേതനായ നടരാജ പിള്ളയുടെ ഭാര്യ പങ്കജവല്ലിയാണ് ഒറ്റയാള്‍പോരാട്ടം നടത്തിയത്. ഒരാഴ്ചയിലധികമായി കുടിവെള്ളം ലഭിക്കാതിരുന്നതിനെ...
കൊയിലാണ്ടി: കാപ്പാട് ബീച്ചിലെ പ്രവേശന ഫീസിനെതിരെ പ്രതിഷേധം. കാപ്പാട് തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം കാപ്പാടിൻ്റെ വികസനത്തെ എതിർക്കുന്നതിനല്ല. കടപ്പുറത്തെയും കടലിനെയും നാട്ടുകാരിൽ നിന്നും അന്യമാക്കുന്നതിനെതിരെയാണ്.പതിനഞ്ചാം നൂറ്റാണ്ടിൻ്റെ...
കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം പതിനേഴാം മൈലിൽ നിയന്ത്രണം വിട്ട കാർ തട്ടു കടയിലേക്ക് ഇടിച്ചു കയറി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തിക്കോടി സ്വദേശി സുരേഷ്...
പയ്യന്നൂര്‍: എടാട്ട് പടക്കശാലക്ക് തീപിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. വിജയന് എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്ക നിര്‍മാണ ശാലക്കാണ് തീ പിടിച്ചത്. പരിക്കേറ്റ പയ്യന്നൂര്‍ സ്വദേശിനി ചന്ദ്രമതിയെ കണ്ണൂര്‍...