കൊയിലാണ്ടി : കണ്ടച്ചാട്ടിൽ ശിവദാസൻ നായർ (72) നിര്യാതനായി. ഭാര്യ: സതി (റിട്ട: HM കാവു വട്ടം യു.പി. സ്കൂൾ, മക്കൾ : സ്മിത, ശരത് (ഇന്ത്യൻ...
നീണ്ട 28 വര്‍ഷങ്ങള്‍ക്കുശേഷം അഭയകേസ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ വിധിയില്‍ താന്‍ ഹാപ്പിയാണെന്ന് കേസിലെ പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി അടയ്ക്കാ രാജു. കോണ്‍വെന്റില്‍ ചെമ്പുകമ്പി മോഷ്ടിക്കാനെത്തി തികച്ചും...
കണ്ണൂര്‍: കളിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി.തോട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് ഒഴുക്കില്‍പ്പെട്ട കാണാതായ ആദികടലായി ഫാത്തിമാസില്‍ ഷറഫുദ്ദീൻ്റെ മകന്‍ മുഹമ്മദ് ഷറഫ് ഫാസില്‍ (15),...
തിരുവനന്തപുരം: കുട്ടികളെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറാണ് അറസ്റ്റിലായത്. മര്‍ദന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്....
കൊയിലാണ്ടി: 26 ദിവസമായി ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ധീര രക്തസാക്ഷിത്വം വരിച്ച സമര പോരാളികൾക്ക് ആദരം അർപ്പിച്ച് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ...
കൊയിലാണ്ടി: ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം കോളേജിൽ ബി.എ. ഇംഗ്ലീഷ്, ബി.കോം., ബി.ബി.എ., ബി.എസ്‌സി. കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്....
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് കുറ്റക്കാരെന്ന്...
കോഴിക്കോട്: ഇലക്ട്രിക് ഓട്ടോകള്‍ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നതിനെതിരെ ഒരു വിഭാഗം തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് മുന്നില്‍ സംഘര്‍ഷത്തിന് കാരണമായി. രോഗികളുള്‍പ്പെടെ യാത്രക്കാര്‍ പ്രതിഷേധത്തിനിടയില്‍ പെട്ടു....
കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം പൈത്തോടിച്ചാലിൽ ശ്രീകണ്ഠൻ നായർ (64) നിര്യാതനായി. ഭാര്യ: രാധ (റിട്ട. ഗ്രാമസേവിക). മക്കൾ: ഷൈനി, ശ്രീഹരി (മറൈൻ എഞ്ചിനിയർ), ശ്രീഷ (എത്തിഹാദ് എയർലൈൻസ്)....
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ പനങ്ങാടൻ കണ്ടി ഗീത (63) നിര്യാതയായി. ഭർത്താവ്: രാമകൃഷ്ണൻ. മക്കൾ. അനുപമ, വിനോദ് കുമാർ (ഓട്ടോ ഡ്രൈവർ). മരുമകൻ: ഹരിദാസൻ (കോൺട്രാക്ടർ കീഴൂർ).