KOYILANDY DIARY.COM

The Perfect News Portal

കുഴല്‍മന്ദം: പ്രണയ വിവാഹിതനായ യുവാവിനെ ഭാര്യയുടെ അച്ഛനും അമ്മാവനും കൂടി നടുറോട്ടില്‍ വെട്ടിക്കൊന്നു. തേങ്കുറുശ്ശി ഇല മന്ദം ആറുമുഖൻ്റെ മകന്‍ അനീഷാണ് കൊല്ലപ്പെട്ടത്. ദുരഭിമാനകൊലയാണെന്ന് പൊലീസ് പറഞ്ഞു...

തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് സംസ്ഥാനത്ത് എത്തിയ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതേ തുടര്‍ന്ന് ബ്രിട്ടനില്‍നിന്ന് എത്തിയവര്‍ക്ക് കൂടുതല്‍ പരിശോധന നടത്തും....

കോഴിക്കോട്: സംസ്ഥാനത്തിന് മാതൃകയായ കല്ലുത്താന്‍കടവ് ചേരി പരിഷ്‌കരണ പദ്ധതിയിലൂടെ കോഴിക്കോട്​ കോര്‍പറേഷന്​ ദേശീയ അംഗീകാരം. രാജ്യത്തെ 720 സ്ഥാപനങ്ങളില്‍ നിന്നുള്ള നോമിനേഷനുകളില്‍ നിന്നാണ് കല്ലുത്താന്‍കടവ് പദ്ധതിയെ അന്താരാഷ്​ട്രതലത്തില്‍...

മയ്യില്‍: ഇരിവാപ്പുഴ നമ്പ്രത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മയ്യില്‍ ചമയം വസ്ത്രാലയം ഉടമയും എട്ടെയാറിലെ പി പി ഹംസകുട്ടിയുടെയും മറിയത്തിൻ്റെയും മകന്‍ ഹിഷാ(18)മാണ് മരിച്ചത്....

പാനൂര്‍: കടവത്തൂര്‍ മേഖലയില്‍ സംഘര്‍ഷം തുടരുന്നു. നാലു വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. പാലത്തായി പീഡനക്കേസില്‍ പ്പെട്ട പത്മരാജന്‍റെ ബൈക്ക് കത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ് ലിം...

തിരുവനന്തപുരം: ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാകും. മുടവന്‍മുഗളില്‍ നിന്നുളള വാര്‍ഡ് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനത്തെ കൈയ്യടിച്ച്‌ ജനങ്ങള്‍....

കോഴിക്കോട്: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച തലശേരി പാലയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക സംഗീത കെ.പിയുടെ അവയവങ്ങള്‍ മൂന്ന് പേര്‍ക്ക് പുതുജീവനേകി. കടുത്ത തലവേദനയെ...

കൊയിലാണ്ടി: കുവൈറ്റിലെ പ്രമുഖ ബിസിസിനെസ്സുകാരനും, ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായ ബക്കർ തിക്കോടിയുടെ മാതാവ് ഏരത്തുമീത്തൽ കുഞ്ഞാമി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു, മക്കൾ: ബീവി, സുഹറ, സറീന....

കൊയിലാണ്ടി: ചീനം പള്ളി പറമ്പിൽ രാഘവൻ (75) (ബിന്ദുമന്ദിരം) നിര്യാതനായി. പി.വി.കെ.എം. കലാ സമിതിയുടെ നാടക നടനായിരുന്നു.  ഭാര്യ: ലീല. മക്കൾ: ബാബു (ശബരിവർക് ഷോപ്പ്) ബീന....

കൊയിലാണ്ടി: നഗരസഭ കൌൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിപിഐ നേതാവ് ഇ.കെ. അജിത്ത് മാസ്റ്ററെ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി തീരുമാനിച്ചു. സിപിഐയുടെ മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തശേഷം ഇന്ന്...