ബേക്കറിക്ക് സമീപം കൂട്ടിയിട്ട ചകിരിക്കു തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊയിലാണ്ടി നമ്പ്രത്തുകരയിലെ ടേസ്റ്റി ചിപ്സ് ബേക്കറിക്കു സമീപം കൂട്ടിയിട്ട ചകിരിക്കു തീപിടിച്ചത്. അറിയിപ്പ് ലഭിച്ചതിനെ...
കൊയിലാണ്ടി: വീട്ടിനു മുന്നിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷണം പോയി. കൊരയങ്ങാട് തെരുവിലെ വലിയ പുരയിൽ ബാലൻ്റെ ഉടമസ്ഥതയിലുള്ള KL 56-7994 നമ്പർ ഗുഡ്സ് ഓട്ടോയാണ് മോഷണം...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (നവംബർ 15 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ഇ.എൻ.ടി കുട്ടികൾ അസ്ഥി രോഗം ദന്ത...
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 15 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ് (8:30am to 7:30pm) ഡോ....
നഗരസഭയിലെ ഇരുപതാം വാർഡ് ബാലസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും റിട്ട. പ്രധാനാധ്യാപകനുമായ ശ്രീഹർഷൻ മുഖ്യാതിഥിയായി. ചടങ്ങിൽ ബാലസഭ അംഗം...
ചിങ്ങപുരം: വന്മുകo - എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി. ശിശുദിന റാലി വാർഡ് മെമ്പർ ടി.എം. രജുല ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ....
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടത്തുംതാഴെ മദഹ ഹൗസിൽ അബ്ദുള്ള (80) നിര്യാതനായി. എടത്തുംതാഴ കുഞ്ഞായി ഹാജിയുടെയും മറിയയുടെയും മകനാണ്. ഭാര്യ: സഫീസ. മകൾ: മറിയക്കുട്ടി. മരുമകൻ: മമ്മുക്കുട്ടി. സഹോദരങ്ങൾ:...
യുജിസി നെറ്റ് പരീക്ഷ ഉന്നത വിജയി ഫഹിമക്ക് കോടിക്കലിന്റെ സ്നേഹാദരം.. നന്തി ബസാർ: യുജിസി നെറ്റ് പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത...
ശിശുദിനത്തോടനുബന്ധിച്ച് ശലഭോത്സവം സംഘടിപ്പിച്ചു. മേപ്പയ്യൂർ: പഞ്ചായത്തിലെ മുഴുവൻ എൽ.പി, യു.പി സ്കൂളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ബ്ലൂമിംഗ് ആർട്സ് ശിശുദിനത്തോടനുബന്ധിച്ച് 'ശലഭോത്സവം'സംഘടിപ്പിച്ചു. കെ.വി. ശശികുമാർ നേതൃത്വം നൽകി. ബ്ലൂമിംഗ് പ്രസിഡണ്ട്...
കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽതാഴെ കാർത്ത്യായനി (74) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറെ രാമൻകണ്ടി കുമാരൻ. മക്കൾ: ശിവാനന്ദൻ പി.ആർ, ബിന്ദു, ബീന (നഴ്‌സിംഗ് അസി. ഐ.എം.സി.എച്ച്,...
