വ്യവസായ സൗഹൃദ അന്തരീക്ഷം അന്താരാഷ്‌ട്ര സ്ഥാപനങ്ങളെ കേരളത്തിലേക്ക് എത്തിക്കുന്നു; മന്ത്രി പി രാജീവ്
തിരുവനന്തപുരം: വ്യവസായ സൗഹൃദ അന്തരീക്ഷം അന്താരാഷ്‌ട്ര സ്ഥാപനങ്ങളെ കേരളത്തിലേക്ക് എത്തിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. ‘ഒരു വർഷം ഒരു ലക്ഷം’ പുതിയ സംരംഭം എന്ന ലക്ഷ്യത്തിലാണ് വ്യവസായ...
