KOYILANDY DIARY

The Perfect News Portal

വടകര കക്കട്ടിൽ കിഴക്കേടത്ത് താഴെകുനി കുഞ്ഞിരാമൻ (62)

വടകര: കക്കട്ടിൽ ചേലക്കാട് പൗർണമി വായനശാലയക്ക് സമീപം കിഴക്കേടത്ത് താഴെകുനി കുഞ്ഞിരാമൻ (62) നിര്യാതനായി. അച്ഛൻ: പരേതനായ കൃഷ്ണൻ, അമ്മ അമ്മാളു, ഭാര്യ: വസന്ത (റിട്ട അധ്യാപിക (പറവണ്ണ ജി എം സ്കൂൾ). സഹോദരങ്ങൾ: ദേവൂട്ടി, ശാന്ത, ലീല, മാലതി. സഞ്ചയനം തിങ്കളാഴ്ച