KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരി, കുറ്റ്യാടി താഴെകുനി (ശ്രീലകം) കല്യാണി (84) നിര്യാതയായി

ചേലിയ: കാഞ്ഞിലശ്ശേരി, കുറ്റ്യാടി താഴെകുനി (ശ്രീലകം) കല്യാണി (84) നിര്യാതയായി. ഭർത്താവ്: കുറ്റ്യാടി താഴെ കുനി ബാലൻ. മക്കൾ: ശാന്ത, ഗീത, സുധ, പരേതയായ സൗമിനി. മരുമക്കൾ: ശങ്കരൻ, രാജൻ, ഗോപാലൻ, പരേതനായ ബാബുരാജ്. സഹോദരങ്ങൾ: മൂത്തോറൻ മാസ്റ്റർ, പരേതരായ തിരുമാലക്കുട്ടി, നാരായണി, ദേവി. സഞ്ചയനം: ഞായറാഴ്ച.