KOYILANDY DIARY.COM

The Perfect News Portal

വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ചെന്ന പരാതി; ഇൻഫ്ലുവൻസർ അറസ്റ്റിൽ

.

വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തൃശൂരിൽ ഇൻഫ്ലുവൻസർ അറസ്റ്റിലായി. തൃശൂർ താന്ന്യം സ്വദേശി യദു ഗിരീഷാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മൂന്നു യുവതികളാണ് പരാതി നൽകിയിരിക്കുന്നത്. ഇയാൾ മൊത്തം 15 പെൺകുട്ടികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. യുവതികളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി എന്നും ഇയാൾക്കെതിരെ പരാതിയുണ്ട്.

Share news
error: Content is protected !!