സ്വർണവിലയിൽ ഇടിവ്: പവന് 1,05,600 രൂപയായി
.
സ്വർണവില താഴേക്ക്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവോടെ 1,05,600 രൂപയും. ഗ്രാമിന് 20 രൂപയുടെ കുറവോടെ 13200 രൂപയുമായി. ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ 1,05,600-ന് പുറമെ മേക്കിംഗ് ചാർജ്, 3% ജിഎസ്ടി, മറ്റ് ചാർജുകൾ എന്നിവയും നൽകണം. 10% മേക്കിംഗ് ചാർജ് കണക്കാക്കിയാൽ ഒരു പവൻ വാങ്ങണമെങ്കിൽ നിലവിലെ വിലയനുസരിച്ച് ഏകദേശം 1,19,600 വരും.




