KOYILANDY DIARY

The Perfect News Portal

സിപിഐ(എം) കായണ്ണ ലോക്കൽ കമ്മിറ്റി അംഗം സി.കെ. രാജീവൻ (56) അന്തരിച്ചു

കായണ്ണ: സിപിഐ(എം) കായണ്ണ ലോക്കൽ കമ്മിറ്റി അംഗം സി.കെ. രാജീവൻ (56) അന്തരിച്ചു. പാമ്പുകടിയേറ്റതിനെതുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 7.30 മുതൽ 9 മണി വരെ കായണ്ണ ലോക്കൽ കമ്മിറ്റി ഓഫീസിലും തുടർന്ന് 4 മണി വരെ പാടിക്കുന്ന് വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം 4 മണിക്ക് വീട്ടുവളപ്പിൽ.